റൊമാൻസ് രംഗങ്ങൾ ഒഴിവാക്കാൻ പ്രധാന കാരണം പ്രണയത്തിലായതിനു ശേഷം ; നടി ഉർവശി തുറന്നു സംസാരിക്കുന്നു

ഒരുക്കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ഉർവശി. ഇപ്പോളും താരം സിനിമ മേഖലയിൽ അതിസജീവമാണ്. ഒരുപാട് ആരാധകരുള്ള താരത്തിനു തന്റെ സിനിമ ജീവിതത്തിലെ പല കഥാപാത്രങ്ങളെ പറ്റി ഉർവശി തുറന്നു സംസാരിക്കുകയാണ്. സീരിയസ്, പ്രണയം കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്ന താരം വളരെ പെട്ടെന്നാണ് ഹാസ്യ മേഖലയിലേക്ക് കടന്നത്. ഇതിനു ശേഷം തനിക്ക് ഏത് കഥാപാത്രവും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടായതെന്ന് താരം തുറന്നു സംസാരിക്കുകയാണ്. അതിനയം […]

റൊമാൻസ് രംഗങ്ങൾ ഒഴിവാക്കാൻ പ്രധാന കാരണം പ്രണയത്തിലായതിനു ശേഷം ; നടി ഉർവശി തുറന്നു സംസാരിക്കുന്നു Read More »