ആ വ്യക്തിയില്ലാത്ത ജീവിതവും, വീടും എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു ; മഞ്ജു വാരിയർ പറയുന്നു

ഇന്ന് മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് എന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു, അത് മഞ്ജു വാരിയറാണ്. ഈയൊരു പേര് സാധാരണക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്നതാണ്. ജീവിതത്തിൽ പ്രതിസന്ധികളും, തോൽവികളും വരുമ്പോൾ എങ്ങനെ അതിജീവിക്കാമെന്ന് പറയാതെ പഠിപ്പിച്ച ഒരു വ്യക്തിയാണ് മഞ്ജു വാരിയർ. ഇന്ന് മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരമാണ് മഞ്ജു. ഒട്ടനവധി ആരാധകരാണ് നിലവിൽ താരത്തിനുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അഭിനയം ഉപേഷിച്ച് നടൻ ദിലീപിനെ […]

ആ വ്യക്തിയില്ലാത്ത ജീവിതവും, വീടും എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു ; മഞ്ജു വാരിയർ പറയുന്നു Read More »