കല്യാണി പ്രിയദർശൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ജോജു ജോർജ് ചിത്രം ആൻറണി ട്രെയിലർ കാണാം..
മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ആന്റണി . ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കിടിലൻ പവർ പാക്കഡ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ അത്യുഗ്രൻ ട്രെയിലർ വീഡിയോയാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. സരിഗമ മലയാളം youtube ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ …