Teaser

വിശാലിന്റെ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണിയുടെ ടീസർ പുറത്തിറങ്ങി… വീഡിയോ കാണാം…

വിശാൽ , എസ് ജെ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന മാർക്ക് ആൻറണി എന്ന പുത്തൻ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അധിക് രവിചന്ദ്രൻ തിരക്കഥ എഴുതിയ ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീണ്ടും ഒരു ടൈം ട്രാവൽ ചിത്രവുമായി തമിഴ് സിനിമ ലോകം എത്തുമ്പോൾ അതിലും ഏറെ വ്യത്യസ്തത കൈവരിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. ഇതിൽ ടൈം ട്രാവൽ സാധ്യമാകുന്നത് ടെലിഫോണിലൂടെയാണ്. ചിമ്പുവിനെ ഒപ്പം എസ് ജെ സൂര്യ ഇതിനുമുൻപ് ഒരു […]

വിശാലിന്റെ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണിയുടെ ടീസർ പുറത്തിറങ്ങി… വീഡിയോ കാണാം… Read More »

പൊട്ടിച്ചിരിപ്പിക്കാൻ ഒരുങ്ങി മദനോത്സവം ടീസർ… പഴയ സുരാജിനെ തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ ആരാധകർ…

നടൻ സുരാജ് വെഞ്ഞാറമൂട് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത് കോമഡി റോളുകളിലൂടെ വേഷമിട്ടുകൊണ്ടാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ ഈ താരം പിന്നീട് സ്വഭാവനടനായും നായകനായും എല്ലാം സ്ക്രീനിൽ തിളങ്ങി. സിനിമകളിൽ ചെറിയ വേഷങ്ങളിൽ കോമഡി അവതരിപ്പിച്ചു നടന്ന സുരാജിന്റെ ഒരു മുഴുനീള കോമഡി ചിത്രം കണ്ടിട്ട് ഏറെ നാളുകൾ കഴിഞ്ഞിരിക്കുന്നു. ഏറെനാളുകളായി താരത്തിന് ലഭിക്കുന്നത് എല്ലാം വളരെ സീരിയസ് റോളുകൾ മാത്രമാണ്. അതിനൊരു മാറ്റം ഇപ്പോൾ വരാൻ പോവുകയാണ്. മലയാളത്തിൽ അണിയിച്ചിരിക്കുന്ന പുത്തൻ ചിത്രമാണ് മദനോത്സവം

പൊട്ടിച്ചിരിപ്പിക്കാൻ ഒരുങ്ങി മദനോത്സവം ടീസർ… പഴയ സുരാജിനെ തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ ആരാധകർ… Read More »

പാച്ചുവും അത്ഭുതവിളക്കും… ഫഹദ് ഫാസിൽ നായകനാക്കുന്ന പുത്തൻ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി…

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രം ആക്കികൊണ്ട് അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഏപ്രിൽ 28 ന് ആയിരിക്കും ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം . ഒരു കോമഡി ഫീൽഗുഡ് പാറ്റേണിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.

പാച്ചുവും അത്ഭുതവിളക്കും… ഫഹദ് ഫാസിൽ നായകനാക്കുന്ന പുത്തൻ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി… Read More »

നാഗ ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ദ്വിഭാഷ ചിത്രം കസ്റ്റഡിയുടെ ടീസർ വീഡിയോ പുറത്തുവിട്ടു…. നെഗറ്റീവ് റോളിൽ തിളങ്ങി നടൻ അരവിന്ദ് സ്വാമിയും..

വെങ്കട് പ്രഭുവും നാഗ ചൈതന്യയും ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് ‘കസ്റ്റഡി’. ഈ ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് ഇതിൻറെ അണിയറ പ്രവർത്തകർ. കൃതി ഷെട്ടിയാണ് ഈ ചിത്രത്തിൽ നടൻ നാഗ ചൈതന്യയുടെ നായികയായി എത്തുന്നത് . അരവിന്ദ് സ്വാമിയാണ് ഈ ചിത്രത്തിലെ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്നത്. നാഗ ചൈതന്യ ചിത്രത്തിൽ എത്തുന്നത് സത്യസന്ധനും ജോലിയോട് ആത്മാർത്ഥതയുമുള്ള ഒരു  പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്. ടീസർ ആരംഭിക്കുന്നത് തന്നെ “മുറിവേറ്റ ഹൃദയത്തിന്  മനുഷ്യനെ ദൂരേക്ക് തള്ളിയിടാനും യുദ്ധം

നാഗ ചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ദ്വിഭാഷ ചിത്രം കസ്റ്റഡിയുടെ ടീസർ വീഡിയോ പുറത്തുവിട്ടു…. നെഗറ്റീവ് റോളിൽ തിളങ്ങി നടൻ അരവിന്ദ് സ്വാമിയും.. Read More »

തുറമുഖം നാളെ മുതൽ തിയറ്ററുകളിലേക്ക് !!! ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തുവിട്ട് തുറമുഖം ടീം ; പ്രതീക്ഷയോടെ ആരാധകർ….

പ്രേക്ഷകർ ഏറെ നാളുകളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജീവ് രവിയുടെ സംവിധാനം മികവിൽ ഒരുങ്ങുന്ന തുറമുഖം എന്ന ചിത്രത്തിനായി . നിവിൻ പോളി പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം മാർച്ച് 10ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ഇതാ പ്രേക്ഷകർക്കായി ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വൈറലായി മാറുന്ന ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. വെറും 46 സെക്കൻഡുകൾ മാത്രമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ചിത്രം

തുറമുഖം നാളെ മുതൽ തിയറ്ററുകളിലേക്ക് !!! ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തുവിട്ട് തുറമുഖം ടീം ; പ്രതീക്ഷയോടെ ആരാധകർ…. Read More »

"മാർട്ടിൻ " കന്നട ചിത്രത്തിൻറെ ടീസർ ലോഞ്ച് ചെയ്ത് അണിയറ പ്രവർത്തകർ ; വീഡിയോ കാണാം …

കന്നഡയുടെ “ആക്ഷൻ പ്രിൻസ്” ധ്രുവ് സർജ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് “മാർട്ടിൻ” .  കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയത്. പ്രൗഢഗംഭീരമായി ബംഗളുരുവിൽ വെച്ച് നടന്ന ചടങ്ങിലാണ് ഈ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ  ലോഞ്ച് ചെയ്തത്. എ പി അർജുൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  വസവി എന്റർപ്രൈസസ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉദയ് കെ മേഹ്തയാണ്. മാർട്ടിന്റെ കഥ എഴുതിയിരിക്കുന്നത് പ്രശസ്ത നടനും ധ്രുവ് സർജയുടെ അമ്മാവനുമായ “ആക്ഷൻ

"മാർട്ടിൻ " കന്നട ചിത്രത്തിൻറെ ടീസർ ലോഞ്ച് ചെയ്ത് അണിയറ പ്രവർത്തകർ ; വീഡിയോ കാണാം … Read More »

സ്വയം നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ ; മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ക്രിസ്റ്റഫറിൻറെ സക്സസ് ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു …

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷയത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ . ഈ ചിത്രത്തിൻറെ സക്സസ് ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെയും  തമിഴ് നടൻ വിനയ് റായ് അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെയും കിടിലൻ ഡയലോഗുകൾ നിറഞ്ഞ ഒരു ടീസറാണ് . മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ക്രിസ്റ്റഫർ .  എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഈ ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടി

സ്വയം നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ ; മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ക്രിസ്റ്റഫറിൻറെ സക്സസ് ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു … Read More »

Scroll to Top