അന്ന് സിബി മലയിൽ എന്റെ അഭിനയത്തിനു തന്ന മാർക്ക് തന്ന മാർക്ക് നൂറിൽ രണ്ടായിരുന്നു ; തുറന്നു പറഞ്ഞു മോഹൽലാൽ

മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്നാൽ ഈ സിനിമയ്ക്ക് മുമ്പ് അശോക് കുമാർ ഒരുക്കിയ തിരനോട്ടം എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ സിനിമ ഏറെ കാലം റിലീസായിരുന്നില്ല. ഇപ്പോൾ ഇതാ ആ സിനിമയുടെ പരസ്യം കണ്ട് അഭിനയിക്കാനെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. പണ്ട് ജെ ബു ജംഗ്ഷനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം […]

അന്ന് സിബി മലയിൽ എന്റെ അഭിനയത്തിനു തന്ന മാർക്ക് തന്ന മാർക്ക് നൂറിൽ രണ്ടായിരുന്നു ; തുറന്നു പറഞ്ഞു മോഹൽലാൽ Read More »