ഹോട്ട് ലുക്കിൽ പ്രേക്ഷക മനം കീഴടക്കി നടി അനുപമ… ടില്ലു സ്ക്വയറിലെ തകർപ്പൻ ലിറിക്കൽ വീഡിയോ ഗാനം കാണാം….

വിമൽ കൃഷ്ണ സംവിധാനം ചെയ്തു 2022ൽ പുറത്തിറങ്ങിയ റൊമാൻറിക് ക്രൈം കോമഡി തെലുങ്ക് ചിത്രമായ ഡി ജെ ടില്ലുവിന്റെ തുടർ ഭാഗമാണ് 2024ൽ പുറത്തിറങ്ങാൻ പോകുന്ന ടില്ലു സ്ക്വയർ . മല്ലിക് റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 9 ന് ആണ് റിലീസ് ചെയ്യുന്നത്. സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 ജൂലൈയിൽ ഇതിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരുന്നു. ഏറെ നാളുകൾക്കു …

ഹോട്ട് ലുക്കിൽ പ്രേക്ഷക മനം കീഴടക്കി നടി അനുപമ… ടില്ലു സ്ക്വയറിലെ തകർപ്പൻ ലിറിക്കൽ വീഡിയോ ഗാനം കാണാം…. Read More »

കല്യാണി പ്രിയദർശൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ജോജു ജോർജ് ചിത്രം ആൻറണി ട്രെയിലർ കാണാം.. ‎

മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ജോഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ആന്റണി . ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കിടിലൻ പവർ പാക്കഡ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ അത്യുഗ്രൻ ട്രെയിലർ വീഡിയോയാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. സരിഗമ മലയാളം youtube ചാനലിലൂടെ പുറത്തിറങ്ങിയ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ …

കല്യാണി പ്രിയദർശൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ജോജു ജോർജ് ചിത്രം ആൻറണി ട്രെയിലർ കാണാം.. ‎ Read More »

ഹോട്ട് ലുക്കിലെത്തി ആരാധകമനം കവർന്ന് നടി അഹാന കൃഷ്ണ… ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ….

താരങ്ങളുടെയും മക്കൾ അഭിനയരംഗത്ത് ശോഭിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ചിലർ തങ്ങളുടെ അച്ഛനമ്മമാരെ പോലെ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുകയും അതിൽ തന്നെ ഭാവി പടുത്തുയർത്തുകയും ചെയ്യാറുണ്ട്. ചിലരാകട്ടെ ശോഭിക്കാൻ കഴിയാതെ തുടക്കത്തിലെ തന്നെ കൊഴിഞ്ഞു പോവുകയും ചിലരാകട്ടെ മാതാപിതാക്കളെ കടത്തി വെല്ലുന്ന പ്രകടനവുമായി സിനിമയിൽ ശോഭിക്കുകയും . അത്തരത്തിൽ ശോഭിച്ച ഒരു താരമാണ് നടി അഹാന കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ ഈ താരം ഇന്നിപ്പോൾ സിനിമയിൽ തൻറെ അച്ഛനേക്കാൾ ഏറെ ശോഭിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റെ നാലു …

ഹോട്ട് ലുക്കിലെത്തി ആരാധകമനം കവർന്ന് നടി അഹാന കൃഷ്ണ… ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ…. Read More »

റെഡ് കളർ സാരിയിൽ ആരാധക മനം കീഴടക്കി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ…. ഹോട്ട് എന്ന് വിശേഷിപ്പിച്ച് ആരാധകർ….

ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോംബെ സ്വദേശിനിയായ കാജൽ അഗർവാൾ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ക്യൂൻ എന്ന ഹിന്ദി ചിത്രത്തിലൂടെ കരിയർ തുടങ്ങിയ കാജലിനെ ചെറിയൊരു വേഷം മാത്രമാണ് ആ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിച്ചത്. ഒട്ടും വൈകാതെ തന്നെ തെലുങ്കിലേക്ക് രംഗപ്രവേശനം ചെയ്ത താരം ലക്ഷ്മി കല്യാണം എന്ന സിനിമയിൽ വേഷമിട്ടു. ആ വർഷം തന്നെ ചന്ദമാമ എന്ന ചിത്രം കൂടി താരത്തിന്റെതായി റിലീസ് ചെയ്തിരുന്നു. ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ചതോടെ കാജൽ എന്ന താരത്തിന് …

റെഡ് കളർ സാരിയിൽ ആരാധക മനം കീഴടക്കി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ…. ഹോട്ട് എന്ന് വിശേഷിപ്പിച്ച് ആരാധകർ…. Read More »

ദുരൂഹത നിറച്ചു വച്ചുകൊണ്ട് ജോജു ജോർജിന്റെ പുത്തൻ ചിത്രം പുലിമടയുടെ ഒഫീഷ്യൽ ടീസർ…

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി എ കെ സാജൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പുലിമട . തമിഴ് താരം ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുലിമട എന്ന ചിത്രത്തിലെ ഒഫീഷ്യൽ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വെറും ഒന്നര മിനിറ്റ് മാത്രമല്ല ഈ വീഡിയോയിൽ ഒരുപാട് നിഗൂഢതയും ദുരൂഹതയും ഒളിഞ്ഞു കിടപ്പുണ്ട് എന്ന കാര്യം വ്യക്തമാണ്. വീഡിയോ ദൃശ്യത്തിൽ ഐശ്വര്യ ജോജു …

ദുരൂഹത നിറച്ചു വച്ചുകൊണ്ട് ജോജു ജോർജിന്റെ പുത്തൻ ചിത്രം പുലിമടയുടെ ഒഫീഷ്യൽ ടീസർ… Read More »

മഡ് ഹൗസ് റിസോർട്ടിൽ അവധി ആഘോഷിച്ച് നടി എസ്തർ അനിൽ… താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം…

ഒരൊറ്റ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയർ മാറിമറിയുന്ന ഒട്ടേറെ താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ വേഷമിട്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ഒരു മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് നടി എസ്തർ അനിൽ. ഒമ്പതാം വയസു മുതൽക്ക് ചലച്ചിത്ര രംഗത്തേക്ക് എത്തിയ ഈ കൊച്ചു മിടുക്കി ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുന്നു. നല്ലവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എസ്തറിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ്. …

മഡ് ഹൗസ് റിസോർട്ടിൽ അവധി ആഘോഷിച്ച് നടി എസ്തർ അനിൽ… താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം… Read More »

ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി അന്ന ബെൻ… കേക്ക് മുറിച്ച് ആഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നായികയായി വേഷമിട്ടുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി അന്ന ബെൻ . മലയാള സിനിമയിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് ആയ ബെന്നി പി നായരാമ്പരത്തിന്റെ മകളാണ് അന്ന എങ്കിലും താരം സിനിമയിലേക്ക് എത്തിയത് അച്ഛൻറെ പേര് പറഞ്ഞു കൊണ്ടായിരുന്നില്ല. കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയ അന്ന് അതിൽ വിജയിച്ചു കൊണ്ടാണ് നായികയായി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ താരവും മലയാളി പ്രേക്ഷകർക്കിടയിൽ …

ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി അന്ന ബെൻ… കേക്ക് മുറിച്ച് ആഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ കാണാം.. Read More »

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അതീവ ഹോട്ടായി നടി സാനിയ…

മഴവിൽ മനോരമയിൽ ഏറെ ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോർ ഡാൻസ്. ഈ പ്രോഗ്രാമിലൂടെ ടെലവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം ആയിരുന്നു നടി സാനിയ ഇയ്യപ്പൻ. ജൂനിയേഴ്സിന്റേയും സീനിയേഴ്സിന്റേയും മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച സാനിയയെ അന്നുമുതൽ പ്രേക്ഷക ശ്രദ്ധിച്ചിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരമായി രംഗപ്രവേശനം ചെയ്ത സാനിയ ഒട്ടും വൈകാതെ നായികയായും മലയാള സിനിമയിൽ തുടക്കം കുറിച്ചു. ബാല്യകാലസഖി അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ആയിരുന്നു …

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അതീവ ഹോട്ടായി നടി സാനിയ… Read More »

സിനിമ പ്രേമികൾ കാണാൻ കൊതിച്ചിരിക്കുന്ന കുടുംബചിത്രം ജലധാരപമ്പ് സെറ്റിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിൽ വരാനിരിക്കുന്ന പുത്തൻ ഫാമിലി കോമഡി ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ ഇതിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുമ്പാകെ ഇപ്പോൾ എത്തിയിരിക്കുകയാണ്. കുരുവി എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് സിനിമ പ്രേമികൾക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ട്രെയിലർ വീഡിയോ പോലെ തന്നെ …

സിനിമ പ്രേമികൾ കാണാൻ കൊതിച്ചിരിക്കുന്ന കുടുംബചിത്രം ജലധാരപമ്പ് സെറ്റിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം.. Read More »

ആരാധകരിൽ ആവേശമായി ഷാരൂഖ് – നയൻസ് കോംബോ… ജവാനിലെ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

അറ്റ്ലീ സംവിധാനം ചെയ്ത സെപ്റ്റംബർ ഏഴിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ . ബോളിവുഡിന്റെ കിംഗ് ഖാൻ നടൻ ഷാരൂഖ് ഖാൻ ആണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താഴത്തെ കൂടാതെ നയൻതാര , വിജയ് സേതുപതി , ദീപിക പദുക്കോൺ, പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ട്. ഷാരൂഖ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. തമിഴിലും …

ആരാധകരിൽ ആവേശമായി ഷാരൂഖ് – നയൻസ് കോംബോ… ജവാനിലെ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… Read More »

Scroll to Top