Gallery

ഹോട്ട് ലുക്കിലെത്തി ആരാധകമനം കവർന്ന് നടി അഹാന കൃഷ്ണ… ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ….

താരങ്ങളുടെയും മക്കൾ അഭിനയരംഗത്ത് ശോഭിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ചിലർ തങ്ങളുടെ അച്ഛനമ്മമാരെ പോലെ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുകയും അതിൽ തന്നെ ഭാവി പടുത്തുയർത്തുകയും ചെയ്യാറുണ്ട്. ചിലരാകട്ടെ ശോഭിക്കാൻ കഴിയാതെ തുടക്കത്തിലെ തന്നെ കൊഴിഞ്ഞു പോവുകയും ചിലരാകട്ടെ മാതാപിതാക്കളെ കടത്തി വെല്ലുന്ന പ്രകടനവുമായി സിനിമയിൽ ശോഭിക്കുകയും . അത്തരത്തിൽ ശോഭിച്ച ഒരു താരമാണ് നടി അഹാന കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ ഈ താരം ഇന്നിപ്പോൾ സിനിമയിൽ തൻറെ അച്ഛനേക്കാൾ ഏറെ ശോഭിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റെ നാലു …

ഹോട്ട് ലുക്കിലെത്തി ആരാധകമനം കവർന്ന് നടി അഹാന കൃഷ്ണ… ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ…. Read More »

റെഡ് കളർ സാരിയിൽ ആരാധക മനം കീഴടക്കി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ…. ഹോട്ട് എന്ന് വിശേഷിപ്പിച്ച് ആരാധകർ….

ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോംബെ സ്വദേശിനിയായ കാജൽ അഗർവാൾ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ക്യൂൻ എന്ന ഹിന്ദി ചിത്രത്തിലൂടെ കരിയർ തുടങ്ങിയ കാജലിനെ ചെറിയൊരു വേഷം മാത്രമാണ് ആ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിച്ചത്. ഒട്ടും വൈകാതെ തന്നെ തെലുങ്കിലേക്ക് രംഗപ്രവേശനം ചെയ്ത താരം ലക്ഷ്മി കല്യാണം എന്ന സിനിമയിൽ വേഷമിട്ടു. ആ വർഷം തന്നെ ചന്ദമാമ എന്ന ചിത്രം കൂടി താരത്തിന്റെതായി റിലീസ് ചെയ്തിരുന്നു. ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ചതോടെ കാജൽ എന്ന താരത്തിന് …

റെഡ് കളർ സാരിയിൽ ആരാധക മനം കീഴടക്കി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ…. ഹോട്ട് എന്ന് വിശേഷിപ്പിച്ച് ആരാധകർ…. Read More »

മഡ് ഹൗസ് റിസോർട്ടിൽ അവധി ആഘോഷിച്ച് നടി എസ്തർ അനിൽ… താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം…

ഒരൊറ്റ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയർ മാറിമറിയുന്ന ഒട്ടേറെ താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ വേഷമിട്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ഒരു മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് നടി എസ്തർ അനിൽ. ഒമ്പതാം വയസു മുതൽക്ക് ചലച്ചിത്ര രംഗത്തേക്ക് എത്തിയ ഈ കൊച്ചു മിടുക്കി ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുന്നു. നല്ലവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എസ്തറിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ്. …

മഡ് ഹൗസ് റിസോർട്ടിൽ അവധി ആഘോഷിച്ച് നടി എസ്തർ അനിൽ… താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കാണാം… Read More »

ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി അന്ന ബെൻ… കേക്ക് മുറിച്ച് ആഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ കാണാം..

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നായികയായി വേഷമിട്ടുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി അന്ന ബെൻ . മലയാള സിനിമയിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് ആയ ബെന്നി പി നായരാമ്പരത്തിന്റെ മകളാണ് അന്ന എങ്കിലും താരം സിനിമയിലേക്ക് എത്തിയത് അച്ഛൻറെ പേര് പറഞ്ഞു കൊണ്ടായിരുന്നില്ല. കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയ അന്ന് അതിൽ വിജയിച്ചു കൊണ്ടാണ് നായികയായി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ താരവും മലയാളി പ്രേക്ഷകർക്കിടയിൽ …

ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി അന്ന ബെൻ… കേക്ക് മുറിച്ച് ആഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങൾ കാണാം.. Read More »

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അതീവ ഹോട്ടായി നടി സാനിയ…

മഴവിൽ മനോരമയിൽ ഏറെ ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോർ ഡാൻസ്. ഈ പ്രോഗ്രാമിലൂടെ ടെലവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം ആയിരുന്നു നടി സാനിയ ഇയ്യപ്പൻ. ജൂനിയേഴ്സിന്റേയും സീനിയേഴ്സിന്റേയും മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച സാനിയയെ അന്നുമുതൽ പ്രേക്ഷക ശ്രദ്ധിച്ചിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരമായി രംഗപ്രവേശനം ചെയ്ത സാനിയ ഒട്ടും വൈകാതെ നായികയായും മലയാള സിനിമയിൽ തുടക്കം കുറിച്ചു. ബാല്യകാലസഖി അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ആയിരുന്നു …

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അതീവ ഹോട്ടായി നടി സാനിയ… Read More »

എന്തൊരു അഴകാണ് ആ ചിരിയ്ക്ക്…. സാരിയിൽ അണിഞ്ഞൊരുങ്ങി നടി ശാലിൻ സോയ….

ടെലിവിഷൻ പ്രേക്ഷകർക്ക് ദീപാറാണി എന്ന വില്ലത്തി വേഷത്തിലൂടെയും സിനിമ പ്രേക്ഷകർക്ക് എൽസമ്മ എന്ന ആൺകുട്ടിയിലെ ഉഴപ്പിയായ ജെസ്സി എന്ന കഥാപാത്രമായും സുപരിചിതയായി മാറിയ താരമാണ് നടി ശാലിൻ സോയ . നർത്തകിയും അവതാരകയും അഭിനേത്രിയുമായ ശാലിൻ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ലാണ്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശാലിൻ ബാലതാരമായി തന്നെ സിനിമയിലും വേഷമിടാൻ ആരംഭിച്ചു. കൂടുതലായും താരം ശോഭിച്ചത് ടെലിവിഷൻ പരമ്പരകളിൽ ആയിരുന്നു. സൂര്യ ടിവിയിലെ കുടുംബയോഗവും ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന …

എന്തൊരു അഴകാണ് ആ ചിരിയ്ക്ക്…. സാരിയിൽ അണിഞ്ഞൊരുങ്ങി നടി ശാലിൻ സോയ…. Read More »

മഞ്ഞയിൽ ശോഭിച്ച് നടി മാളവിക മേനോൻ..താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം…

നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് മലയാളികളുടെ സ്വന്തം നടി മാളവിക മേനോൻ . നിരവധി ഫോളോവേഴ്സ് ആണ് ഈ താരത്തിനുള്ളത്. പുത്തൻ ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോസ് ആയി മാളവിക നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഹോട്ടായും ഗ്ലാമറസ് ആയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന മാളവികയുടെ പോസ്റ്റുകൾ എല്ലാം നിമിഷ നേരങ്ങൾക്കകം വൈറലായി മാറുകയും ചെയ്യാറുണ്ട്. മറവികൾ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ പങ്കു വെച്ചിട്ടുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ …

മഞ്ഞയിൽ ശോഭിച്ച് നടി മാളവിക മേനോൻ..താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം… Read More »

Scroll to Top