ഹോട്ട് ലുക്കിൽ പ്രേക്ഷക മനം കീഴടക്കി നടി അനുപമ… ടില്ലു സ്ക്വയറിലെ തകർപ്പൻ ലിറിക്കൽ വീഡിയോ ഗാനം കാണാം….
വിമൽ കൃഷ്ണ സംവിധാനം ചെയ്തു 2022ൽ പുറത്തിറങ്ങിയ റൊമാൻറിക് ക്രൈം കോമഡി തെലുങ്ക് ചിത്രമായ ഡി ജെ ടില്ലുവിന്റെ തുടർ ഭാഗമാണ് 2024ൽ പുറത്തിറങ്ങാൻ പോകുന്ന ടില്ലു സ്ക്വയർ . മല്ലിക് റാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 9 ന് ആണ് റിലീസ് ചെയ്യുന്നത്. സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 ജൂലൈയിൽ ഇതിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരുന്നു. ഏറെ നാളുകൾക്കു …