News

സത്യൻ അന്തിക്കാട് , മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു? സൂചനയുമായി അഖിൽ സത്യൻ

മലയാള സിനിമ പ്രേമികളുടെ ഇഷ്ട കോംബോയാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഒരുപാട് മികച്ച സിനിമകളാണ് ഇരുവരും മലയാളികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കാൻ പോകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് സത്യൻ അന്തിക്കാടും, മോഹൻലാൽ ഒന്നിക്കാൻ പോകുന്ന സൂചന നൽകിയത്. ഈയൊരു വിവരം പുറത്തു വന്നതോടെ മലയാളി സിനിമ പ്രേക്ഷകരും ആരാധകരും ഏറെ സന്തോഷത്തിലാണ്. വനിതാ ഫിലിം അവാർഡിൽ സത്യൻ അന്തിക്കാടും, […]

സത്യൻ അന്തിക്കാട് , മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു? സൂചനയുമായി അഖിൽ സത്യൻ Read More »

സുരേഷ് ഗോപിയ്ക്ക് പിന്തുണ കൊടുത്തതിൽ താങ്കൾ സംഘിയാണോ എന്ന ചോദ്യങ്ങൾ ; മറുപടിമായി ഗായകൻ വിജയ് മാധവ്

തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഗായകൻ വിജയ് മാധവ് കഴിഞ്ഞ ദിവസം ഒരു ഗാനം ഒരുക്കിരുന്നു. തൊട്ട് പിന്നാലെ വിജയ് മാധവനു ഒരുപാട് വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടുമിക്ക പേരും താങ്കൾ സംഘിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് ശക്തമായ മറുപടി നൽകാൻ ഗായകൻ വിജയ് മാധവൻ മറന്നില്ല. താൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സംഘി, കൊങ്ങി, കമ്മി തുടങ്ങിയ നാമങ്ങൾ പറയണോ

സുരേഷ് ഗോപിയ്ക്ക് പിന്തുണ കൊടുത്തതിൽ താങ്കൾ സംഘിയാണോ എന്ന ചോദ്യങ്ങൾ ; മറുപടിമായി ഗായകൻ വിജയ് മാധവ് Read More »

അന്ന് സിബി മലയിൽ എന്റെ അഭിനയത്തിനു തന്ന മാർക്ക് തന്ന മാർക്ക് നൂറിൽ രണ്ടായിരുന്നു ; തുറന്നു പറഞ്ഞു മോഹൽലാൽ

മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്നാൽ ഈ സിനിമയ്ക്ക് മുമ്പ് അശോക് കുമാർ ഒരുക്കിയ തിരനോട്ടം എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ സിനിമ ഏറെ കാലം റിലീസായിരുന്നില്ല. ഇപ്പോൾ ഇതാ ആ സിനിമയുടെ പരസ്യം കണ്ട് അഭിനയിക്കാനെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. പണ്ട് ജെ ബു ജംഗ്ഷനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം

അന്ന് സിബി മലയിൽ എന്റെ അഭിനയത്തിനു തന്ന മാർക്ക് തന്ന മാർക്ക് നൂറിൽ രണ്ടായിരുന്നു ; തുറന്നു പറഞ്ഞു മോഹൽലാൽ Read More »

12 ദിവസം കൊണ്ട് ആവേശം സിനിമ നേടിയത് 100 കോടി ; രംഗണ്ണനും പിള്ളേരും നൂറ് കോടി ക്ലബിലേക്ക്

രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ആവേശം. ഇപ്പോഴും സിനിമ തീയേറ്ററുകളിൽ തകർത്താടി ഓടിക്കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രേഷക പ്രതികരണമായിരുന്നു സിനിമ റിലീസിനു ശേഷം സിനിമയ്ക്ക് ലഭിച്ചത്. രംഗ എന്ന ഗാങ്സ്റ്ററിന്റെ വേഷമായിരുന്നു ഫഹദ് ഫാസിൽ സിനിമയിൽ കൈകാര്യം ചെയ്തിരുന്നത്. സിനിമയെ അഭിനന്ദിച്ചു കൊണ്ട് നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് കഴിഞ്ഞ ദിവസങ്ങളായി കണ്ടോണ്ടിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ആവേശം

12 ദിവസം കൊണ്ട് ആവേശം സിനിമ നേടിയത് 100 കോടി ; രംഗണ്ണനും പിള്ളേരും നൂറ് കോടി ക്ലബിലേക്ക് Read More »

ഇത്തരം സീനൊക്കെ മമ്മൂക്ക ഇരുപത് വർഷം മുമ്പേ വിട്ടതാണ് ; അഭിമുഖത്തിനിടയിൽ ഫഹദ് തുറന്നു പറഞ്ഞു..

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത് ഇന്നും വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് ആവേശം. ഇപ്പോൾ ഇതാ ആവേശത്തിന്റെ ഫഹദ് ഫാസിൽ കൈകാര്യം ചെയ്ത രംഗയെന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. രംഗ എന്ന കഥാപാത്രം ലൗഡ് ആണെന്നും എന്നാൽ അതേസമയം അയാൾക്കുള്ളിൽ സ്നേഹവും ആശങ്കയുമുണ്ടെന്നു ഫഹദ് പറയുന്നു. വെല്ലുവിളി നിറഞ്ഞ ഇത്തരം കഥാപാത്രങ്ങൾ ആദ്യമായി ചെയ്യുന്നതെന്ന് താൻ അല്ലെന്ന് പറയുന്നു. ആവേശം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസിൽ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്.

ഇത്തരം സീനൊക്കെ മമ്മൂക്ക ഇരുപത് വർഷം മുമ്പേ വിട്ടതാണ് ; അഭിമുഖത്തിനിടയിൽ ഫഹദ് തുറന്നു പറഞ്ഞു.. Read More »

ഒരുപാട് വർഷങ്ങൾക് ശേഷം നായകൻ നായികയായി വീണ്ടും എത്തുന്നു മോഹൻലാലും, ശോഭനയും

മോഹൻലാൽ ശോഭന നായകൻ നായികയായി ഒരുപാട് സിനിമകൾ മലയാളി പ്രേഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ മോഹൻലാൽ, ശോഭന നായകൻ നായികയായി വീണ്ടും പ്രേഷകരുടെ മുന്നിലേക്ക് എത്താൻ പോകുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തന്റെ 360-മത്തെ സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് മാമ്പഴക്കാലം എന്ന ചലച്ചിത്രത്തിലാണ് ഇരുവരും ഏറ്റവും അവസാനമായി നായകൻ നായികയായി എത്തിയിരുന്നത്. അമൽ നീരദ് ഒരുക്കിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ഇവർ

ഒരുപാട് വർഷങ്ങൾക് ശേഷം നായകൻ നായികയായി വീണ്ടും എത്തുന്നു മോഹൻലാലും, ശോഭനയും Read More »

സ്വന്തം ജന്മസ്ഥലമായ ഹിമാഞ്ചലിൽ സ്ഥാനാർഥിയായി നടി കങ്കണ

സിനിമ അഭിനയത്രിയും നിർമ്മാതാവുമായ കങ്കണ അമർദീപ് റണൗട്ട് വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാവാൻ പോകുകയാണ്. ബോളിവുഡ് മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുക്കുകയും കൂടാതെ നാല് തവണ മികച്ച നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. ബിജെപി നേതാവും ഇന്ത്യൻ പ്രധാന മന്ത്രി കൂടിയായ നരേന്ദര മോദി നിരന്തരമായി പ്രശംസിക്കുന ഒരു വ്യക്തി കൂടിയാണ് കങ്കണ അമർദീപ് റണൗട്ട്. ഇതോടെ കങ്കണ ഒട്ടും വൈകാതെ തന്നെ രാഷ്ട്രീയ മേഖലയിലേക്ക് ഇറങ്ങുമെന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ലായിരുന്നു. തന്റെ ജന്മനാടായ ഹിമാചൽ

സ്വന്തം ജന്മസ്ഥലമായ ഹിമാഞ്ചലിൽ സ്ഥാനാർഥിയായി നടി കങ്കണ Read More »

ഇതിനെ ചൊല്ലി ഇനി വിവാദം വേണ്ട ; ആർക്കുവേണമെങ്കിലും വീട്ടിൽ വരാമെന്ന് കലാമണ്ഡലം ഗോപി

തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെക്തമാക്കിയത്. വളരെ കാലങ്ങളായി ഇരുവരും സ്നേഹ ബന്ധം പുലർത്തുന്നവരാണെന്നാണ് പോസ്റ്റിൽ കുറിച്ചത്. സുരേഷ് ഗോപിയ്ക്ക് തന്നെ കാണണോ, വീട്ടിലേക്ക് വരാണോ ആരുടെയും അനുവാദം ആവശ്യമില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിൽ കാണാനും വീട്ടിലേക്ക് വരാനും കഴിയുമെന്ന് പോസ്റ്റിൽ പറഞ്ഞു. കലാമണ്ഡലം ഗോപിയുടെ പേരിലുള്ള ഈ പോസ്റ്റ്‌ പിന്നീട്

ഇതിനെ ചൊല്ലി ഇനി വിവാദം വേണ്ട ; ആർക്കുവേണമെങ്കിലും വീട്ടിൽ വരാമെന്ന് കലാമണ്ഡലം ഗോപി Read More »

കേരളത്തെ ഇളക്കി മറിച്ച് തമിഴ് നടൻ ദളപതി വിജയ് ; അതിരുവിട്ട് ആരാധകർ മൂലം വിജയ് സഞ്ചരിച്ച വാഹനത്തിനു കേടുപാടുകൾ

ഏറ്റവും പുതിയ സിനിമയായ ഗോട്ട് എന്ന ചലച്ചിത്രത്തിനു വേണ്ടി തമിഴ് നടൻ ദളപതി വിജയ് തിരുവന്തപുരത്ത് എത്തി. വൈകിട്ട് തിരുവന്തപുരം വിമാനതാവളത്തിൽ നടൻ വിജയിയെ സ്വീകരിക്കാൻ എത്തിയത് വൻ ജനകൂട്ടമായിരുന്നു.വിജയ് എത്തുമെന്ന് അറിഞ്ഞ വിമാനതാവളത്തിലെ അധികൃതകർ വളരെ നേരത്തെ തന്നെ സുരക്ഷ ക്രെമീകരണങ്ങൾ ഒരുക്കിരുന്നു. മാർച്ച് പതിനെട്ട് മുതൽ ഇരുപത്തിമൂന്ന് വരെയാണ് ഗോട്ട് സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്ത് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിമാനതാവളത്തിലെത്തിയ വിജയ് ആരാധകരുടെ ഇടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് വാഹനത്തിന്റെ അരികിലേക്ക് എത്തിച്ചേർന്നത്. കൂടാതെ ആരാധകരെ നിരാശയാക്കാതെ

കേരളത്തെ ഇളക്കി മറിച്ച് തമിഴ് നടൻ ദളപതി വിജയ് ; അതിരുവിട്ട് ആരാധകർ മൂലം വിജയ് സഞ്ചരിച്ച വാഹനത്തിനു കേടുപാടുകൾ Read More »

ഷാജി പാപ്പനും ടീമം വീണ്ടും വരുന്നു ; ആട് 3 അന്നൗൻസ് ചെയ്ത് മിഥുൻ മാനുവൽ

ആദ്യ ഭാഗം വൻപരാജയമായി മാറുകയും ശേഷം ഒരുപാട് ഡിവിഡി റിലീസിനു ശേഷം പ്രേഷകരുടെ ഇടയിൽ ഏറെ ജനശ്രെദ്ധ നേടിയ ഒരു സിനിമയായിരുന്നു ആട്. പ്രേഷകരുടെ ആവശ്യപ്രകാരം രണ്ടാം ഭാഗം റിലീസ് ചെയ്യുകയും എന്നാൽ അത് തീയേറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്ത ചലച്ചത്രം തന്നെയാണ് ആട് രണ്ടാം ഭാഗം. ഏറ്റവും കൂടുതൽ സിനിമ പ്രേക്ഷകർ കണ്ട ഒരു ചലച്ചിത്രമേ എന്നത് ആട് രണ്ടാം ഭാഗം സ്വന്തമാക്കിയിരുന്നു. ഷാജി പാപ്പൻ എന്ന പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത ജയസൂര്യ

ഷാജി പാപ്പനും ടീമം വീണ്ടും വരുന്നു ; ആട് 3 അന്നൗൻസ് ചെയ്ത് മിഥുൻ മാനുവൽ Read More »

Scroll to Top