മകന്റെ ക്യാമറയിൽ മോഡലായി തിളങ്ങി നടി നവ്യ നായർ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. തിരിച്ചു വരവ് നടത്തിയിരുന്ന ചിത്രം മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇപ്പോൾ നവ്യ നായർ സിനിമ മേഖലയിൽ അതിസജീവമാണ്. കഴിഞ്ഞ മാസമാണ് മകൻ സായിക്കൊപ്പം നവ്യ നായർ ബാലിയിൽ അവധി ആഘോഷിക്കാൻ പോയത്. യാത്രയുടെ ഇടയിലുള്ള ചിത്രങ്ങൾ താരം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ മകന്റെ ക്യാമറയുടെ മുന്നിൽ മോഡലായി […]

മകന്റെ ക്യാമറയിൽ മോഡലായി തിളങ്ങി നടി നവ്യ നായർ Read More »