Lifestyle

എന്നോട് ഇത്രേയും ശത്രുത ഉള്ളത് ആർക്കാണ് ; നടൻ ദിലീപ് ചോദിക്കുന്നു

ജനപ്രിയ നടൻ ദിലീപിന്റെ പവി കയർ ടേക്കർ ചലച്ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ ഇതാ തനിക്കെതിരെയുള്ള ശത്രുതയെ പറ്റി മനസ്സ് തുറക്കുകയാണ് ദിലീപ്. താൻ അറിയാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് വർഷങ്ങളായി അനുഭവിച്ചോണ്ടിരിക്കുന്നത് എന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്. എന്തിനാണ് തന്നോട് ഇത്ര ശത്രുത എന്ന് ഇതുവരെ മനസ്സിലാകുന്നിലെന്ന് ദിലീപ് പറയുന്നു. മനസ വാചാ അറിയാത്ത കാര്യങ്ങളക്ക് വേണ്ടിയാണ് ഏഴ് വർഷമായി […]

എന്നോട് ഇത്രേയും ശത്രുത ഉള്ളത് ആർക്കാണ് ; നടൻ ദിലീപ് ചോദിക്കുന്നു Read More »

വില്ലനായി മയോസിറ്റിസ് രോഗം, തകർന്ന ദാമ്പത്യം.. സിനിമയ്ക്ക് പുറമെ ബിസിനസും.. സാമന്തയുടെ ആസ്തി കോടികൾ..!

ഒരുപാട് പ്രേശ്നങ്ങളിലൂടെ കടന്ന് വന്നു അതിജീവിച്ച നടിയാണ് സമാന്ത റൂത്ത് പ്രഭു. നടിയുടെ മുപ്പത്തിയേഴാം പിറന്നാൾ ദിനമാണ് ഇന്ന്. ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് പാൻ ഇന്ത്യൻ ലെവലിൽ എത്തിക്കാൻ താരത്തിനു ഒരുപാട് നാളത്തെ കഷ്ടപ്പാട് വേണ്ടി വന്നിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായു ചെസാവേയിലൂടെയാണ് തന്റെ അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ അടുത്ത പടത്തിൽ നായികയായി അഭിനയിച്ച താരത്തിനു പിന്നീട നായിക വേഷങ്ങൾ മാത്രമായിരുന്നു തേടിയെത്തിരുന്നത്. 2017ലാണ് നടനായ നാഗാർജുനയെ

വില്ലനായി മയോസിറ്റിസ് രോഗം, തകർന്ന ദാമ്പത്യം.. സിനിമയ്ക്ക് പുറമെ ബിസിനസും.. സാമന്തയുടെ ആസ്തി കോടികൾ..! Read More »

ആ വ്യക്തിയില്ലാത്ത ജീവിതവും, വീടും എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു ; മഞ്ജു വാരിയർ പറയുന്നു

ഇന്ന് മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് എന്ന ചോദ്യത്തിനു ഒരു ഉത്തരമേ ഉണ്ടാവുള്ളു, അത് മഞ്ജു വാരിയറാണ്. ഈയൊരു പേര് സാധാരണക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്നതാണ്. ജീവിതത്തിൽ പ്രതിസന്ധികളും, തോൽവികളും വരുമ്പോൾ എങ്ങനെ അതിജീവിക്കാമെന്ന് പറയാതെ പഠിപ്പിച്ച ഒരു വ്യക്തിയാണ് മഞ്ജു വാരിയർ. ഇന്ന് മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരമാണ് മഞ്ജു. ഒട്ടനവധി ആരാധകരാണ് നിലവിൽ താരത്തിനുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അഭിനയം ഉപേഷിച്ച് നടൻ ദിലീപിനെ

ആ വ്യക്തിയില്ലാത്ത ജീവിതവും, വീടും എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു ; മഞ്ജു വാരിയർ പറയുന്നു Read More »

പലതവണ പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു! വിവാഹ വാർഷികം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും..

ഇന്ത്യൻ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ അഭിമാനമായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരപുത്രനായിട്ട് സിനിമ മേഖലയിലേക്ക് എത്തിയതാണെങ്കിലും ഇന്ന് സംവിധാനം, അഭിനയം, നിർമ്മാതാവ്, പ്ലേ ബ്ലാക് സിങ്ങർ എന്നീ നിലകളിൽ താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് തന്റെ ജീവിത പങ്കാളിയാക്കി മാറ്റിയത്. ഇരുവരും താങ്ങളുടെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ വിവാഹ വാർഷിക

പലതവണ പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു! വിവാഹ വാർഷികം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും.. Read More »

“കഴിയുമെങ്കിൽ എന്ന കണ്ടുപിടിക്കൂ” സ്കൂൾ സമയത്തെ ഫോട്ടോ പങ്കുവെച്ച് നടി ഹണി റോസ്

സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പുതുമുഖങ്ങളെ വെച്ച് മാത്രം ചിത്രീകരിച്ച ചലച്ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ സിനിമ ജീവിതത്തിലെ തുടക്കകാലത്ത് തനിക്ക് നല്ല രീതിയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ശേഷം അന്യഭാക്ഷ സിനിമകളിലേക്ക് പോകുകയും 2012ൽ ചിത്രീകരിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് താരം നടത്തിയിരുന്നു. ഇതിനു ശേഷം ഒട്ടേറെ അവസരങ്ങളാണ് ലഭിച്ചത്. അന്യഭാക്ഷ ചിത്രങ്ങളിൽ

“കഴിയുമെങ്കിൽ എന്ന കണ്ടുപിടിക്കൂ” സ്കൂൾ സമയത്തെ ഫോട്ടോ പങ്കുവെച്ച് നടി ഹണി റോസ് Read More »

ഇനി നിങ്ങൾക്കും നവ്യ നായരുടെ സാരീ ധരിക്കാം ; ഒരിക്കൽ ധരിച്ച സാരീകൾ വിൽപ്പനയ്ക്കുമായി നവ്യ നായർ

പലപ്പോഴും സിനിമ താരങ്ങളുടെ വസ്ത്രധാരണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ച വിഷയമായി മാറാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാർ നമ്മളുടെ ഇടയിലുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അത്തരം ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു സുവർണാവസരംമാണ് എത്തിയിരിക്കുന്നത്. തന്റെ കൈവശം മുള്ള സാരികൾ ഓൺലൈൻ വഴി വിൽക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായർ. ‘പ്രീ-ലവ്ഡ് നവ്യ നായർ’ എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് താരം തന്റെ കൈവശമുള്ള സാരീകൾ വിൽക്കുന്നത്. തന്റെ ഏറ്റവും പുതിയ

ഇനി നിങ്ങൾക്കും നവ്യ നായരുടെ സാരീ ധരിക്കാം ; ഒരിക്കൽ ധരിച്ച സാരീകൾ വിൽപ്പനയ്ക്കുമായി നവ്യ നായർ Read More »

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി…! വെളിപ്പെടുത്തി നടി മമിത ബൈജു…

സൂര്യയെ പ്രധാന കഥാപാത്രമാക്കി ബാല സംവിധാനം ചെയ്യാൻ ഇരുന്ന വണങ്കാൻ എന്ന സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞു നടി മമിത ബൈജു. നടൻ സൂര്യ പിന്മാറിയതിനു തൊട്ട് പിന്നാലെയാണ് താരവും പിന്മാറിയത്. കൂടാതെ ഈ സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതോടെയാണ് താരം പിന്മാറിയത് എന്ന് ഒരിക്കൽ എഫ് എമിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമ ചിത്രീകരണത്തിടെ സംവിധായകനിൽ നിന്നും ഒരുപാട് തല്ലും വഴക്കും കിട്ടിയിരുന്നു എന്ന് താരം ഇതിന്റെ കൂടെ കൂട്ടി ചേർത്തു.

ചിത്രീകരണത്തിനിടെ സംവിധായകനിൽ നിന്ന് വഴക്കും തല്ലും കിട്ടി…! വെളിപ്പെടുത്തി നടി മമിത ബൈജു… Read More »

Scroll to Top