വില്ലനായി മയോസിറ്റിസ് രോഗം, തകർന്ന ദാമ്പത്യം.. സിനിമയ്ക്ക് പുറമെ ബിസിനസും.. സാമന്തയുടെ ആസ്തി കോടികൾ..!

ഒരുപാട് പ്രേശ്നങ്ങളിലൂടെ കടന്ന് വന്നു അതിജീവിച്ച നടിയാണ് സമാന്ത റൂത്ത് പ്രഭു. നടിയുടെ മുപ്പത്തിയേഴാം പിറന്നാൾ ദിനമാണ് ഇന്ന്. ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് പാൻ ഇന്ത്യൻ ലെവലിൽ എത്തിക്കാൻ താരത്തിനു ഒരുപാട് നാളത്തെ കഷ്ടപ്പാട് വേണ്ടി വന്നിട്ടുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായു ചെസാവേയിലൂടെയാണ് തന്റെ അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ അടുത്ത പടത്തിൽ നായികയായി അഭിനയിച്ച താരത്തിനു പിന്നീട നായിക വേഷങ്ങൾ മാത്രമായിരുന്നു തേടിയെത്തിരുന്നത്. 2017ലാണ് നടനായ നാഗാർജുനയെ […]

വില്ലനായി മയോസിറ്റിസ് രോഗം, തകർന്ന ദാമ്പത്യം.. സിനിമയ്ക്ക് പുറമെ ബിസിനസും.. സാമന്തയുടെ ആസ്തി കോടികൾ..! Read More »