അമേരിക്കൻ ട്രിപ്പുമായി അവതാരിക മീര അനിൽ ;തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമ താരങ്ങളെ പോലെ മിനിസ്ക്രീൻ ടെലിവിഷനിൽ അവതാരകരായി നിൽക്കുന്നവർക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഒരു ചാനൽ ഷോ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അത് നന്നായി അവതരിക്കുന്നവർക്ക് നിമിഷ നേരം കൊണ്ട് ആരാധകർ ലഭിക്കാറുണ്ട്. മലയാളത്തിൽ ഇതുപോലെ നിരവധി അവതാരകർ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. ഇങ്ങനെ ഏറെ ജനശ്രെദ്ധ നേടിയ ഒരു അവതാരികയാണ് മീര അനിൽ. ഏഷ്യാനെറ്റിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ […]

അമേരിക്കൻ ട്രിപ്പുമായി അവതാരിക മീര അനിൽ ;തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ Read More »