അമേരിക്കൻ ട്രിപ്പുമായി അവതാരിക മീര അനിൽ ;തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമ താരങ്ങളെ പോലെ മിനിസ്ക്രീൻ ടെലിവിഷനിൽ അവതാരകരായി നിൽക്കുന്നവർക്കും ഒട്ടേറെ ആരാധകരാണ് ഉള്ളത്. ഒരു ചാനൽ ഷോ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അത് നന്നായി അവതരിക്കുന്നവർക്ക് നിമിഷ നേരം കൊണ്ട് ആരാധകർ ലഭിക്കാറുണ്ട്. മലയാളത്തിൽ ഇതുപോലെ നിരവധി അവതാരകർ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. ഇങ്ങനെ ഏറെ ജനശ്രെദ്ധ നേടിയ ഒരു അവതാരികയാണ് മീര അനിൽ.

meera

ഏഷ്യാനെറ്റിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അവതാരികയായിരുന്നു മീര അനിൽ. അതിനാൽ തന്നെ മീര അനിലിനു ഒരുപാട് ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. കോമഡി സ്റ്റാർസിനു ശേഷം ഒരുപാട് സ്റ്റേജ് ഷോകളിലും, അവാർഡ് പരിപാടികളിലും, മറ്റ് പല റിയാലിറ്റി ഷോകളിലും മീര അനിൽ അവതാരികയായി തിളങ്ങിട്ടുണ്ട്.

meera anil

ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി നിലാവിൽ മീര അമേരിക്കയിലാണ്. അമേരിക്കയിലെത്തിയ ശേഷം പല സ്ഥലങ്ങളിൽ സന്ദർശിച്ചതിന് ശേഷം മീര പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. യൂണിവേഴ്സൽ സ്റ്റുഡിയോയും, ജുറാസിക് പാർക്കും എല്ലാ സന്ദർശിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് ഇപ്പോൾ തന്റെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. മെയ് 18ന് നടക്കുന്ന പരിപാടിക്ക് വേണ്ടിയാണ് താരം ഇപ്പോൾ അമേരിക്കയിലെത്തിയത്.

anchor meera

ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന താരം അതുവരെയുള്ള സമയങ്ങളിൽ യാത്രയിൽ മുഴുങ്ങിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ അവതരണത്തിന്റെ പേരിൽ താരം ഇടയ്ക്കൊക്കെ ട്രോളുകളിൽ ഇടം പിടിക്കാറുണ്ട്. പല സമയങ്ങളിലും മീര താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ താരങ്ങളും തിരിച്ചടിച്ചു കൊടുക്കാറുണ്ട്. ഇതിന്റെ പിന്നാലെ തന്നെ മീരയുടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറാറുണ്ട്.

Scroll to Top