തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാല്ലോ! സിനിമയിലേക്ക് വിളിക്കരുതെന്ന് സംവിധായകൻ പറഞ്ഞു ; നടി മെറീന തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു

മലയാളികൾക്ക് ഏറെ സുപരിചിതയായി താരമാന്ന മെറീന മൈക്കൽ. മോഡലിംഗ് മേഖലയിലൂടെയാണ് താരം സിനിമയിലേക്ക് കടക്കുന്നത്. തന്റെതായ കഴിവ് കൊണ്ട് മാത്രമാണ് താരം സിനിമയിലെത്തിയതും ഇന്നും തന്റെതായ സ്ഥാനം അഭിനയ ജീവിതത്തിൽ പിടിച്ചിട്ടുള്ളതും. തന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികളെ കുറിച്ച് താരം ഇതിനു മുമ്പേ തുറന്നു പറഞ്ഞിരുന്നു. ഈയടുത്ത് അഭിമുഖത്തിനിടയിൽ മെറീനയും ഷൈൻ ടോം ചാക്കോയും വാക്ക് തർക്കം ഉണ്ടാവുകയും മെറീന എഴുനേറ്റ് പോയതെല്ലാം വിവാദമായി മാറിയിരുന്നു. പിന്നീട് ഈ പ്രെശ്നം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഒരു സിനിമയിൽ […]

തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാല്ലോ! സിനിമയിലേക്ക് വിളിക്കരുതെന്ന് സംവിധായകൻ പറഞ്ഞു ; നടി മെറീന തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു Read More »