തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാല്ലോ! സിനിമയിലേക്ക് വിളിക്കരുതെന്ന് സംവിധായകൻ പറഞ്ഞു ; നടി മെറീന തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു

മലയാളികൾക്ക് ഏറെ സുപരിചിതയായി താരമാന്ന മെറീന മൈക്കൽ. മോഡലിംഗ് മേഖലയിലൂടെയാണ് താരം സിനിമയിലേക്ക് കടക്കുന്നത്. തന്റെതായ കഴിവ് കൊണ്ട് മാത്രമാണ് താരം സിനിമയിലെത്തിയതും ഇന്നും തന്റെതായ സ്ഥാനം അഭിനയ ജീവിതത്തിൽ പിടിച്ചിട്ടുള്ളതും. തന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികളെ കുറിച്ച് താരം ഇതിനു മുമ്പേ തുറന്നു പറഞ്ഞിരുന്നു. ഈയടുത്ത് അഭിമുഖത്തിനിടയിൽ മെറീനയും ഷൈൻ ടോം ചാക്കോയും വാക്ക് തർക്കം ഉണ്ടാവുകയും മെറീന എഴുനേറ്റ് പോയതെല്ലാം വിവാദമായി മാറിയിരുന്നു.

actress mereena

പിന്നീട് ഈ പ്രെശ്നം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഒരു സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് മെറീനാ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. മെറീനയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു. ഷൈനുമായി ഉണ്ടായ വാക്ക് തർക്കം ഞാൻ അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പരിഹരിക്കപ്പെട്ടപ്പോൾ അമ്മയ്ക്ക് വലിയ ആശ്വാസകരമായിരുന്നു.

mereena michael

ഇതിന്റെപിന്നാലെ സിനിമയിലെ സ്ത്രീ സംഘടനയെ കുറിച്ചും മെറീന സംസാരിച്ചു. സിനിമയിൽ സ്ത്രീകൾക്കൊരു സംഘടനയുണ്ട്. പ്രേശ്നങ്ങൾ തുറന്നു സംസാരിക്കുമ്പോൾ എല്ലാവരും അവരുടെ കൂടെ നിൽക്കുമെന്നാണ് പുറത്തു നിന്നുള്ളവർ ധരിക്കുന്നത്. പക്ഷെ ഈ സംഘടനയിൽ ജൂനിയർ നടിമാർക്ക് ഉണ്ടാവുന്ന പ്രേശ്നങ്ങൾക്കെതിരെ ഇതുവരെ നിലപാട് എടുത്തിട്ടില്ല. അത്തരത്തിൽ താൻ നേരിട്ട് പ്രെശ്നം പറയുവാൻ വേണ്ടി താൻ ശ്രെമിച്ചിരുന്നു.

mereena

അഭിനയിക്കാൻ വിളിക്കുന്നവരോട് അവർ വേണോ? ശരിയാകുമോ? എന്ന് ചോദിക്കുന്നവരും ഒഴിവാക്കുന്നവരും ഒരുപാട് പേരുണ്ട്. അന്ന് ഇവളാരാ ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന കമന്റുകളായിരുന്നു വന്നിരുന്നത്. ഇതിന്റെ പിന്നാലെ തനിക്കുണ്ടായ അനുഭവം താരം പങ്കുവെച്ചു. ഒരു സംവിധായകൻ തനിക്ക് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചു. കഥ പറയുന്നിതയിൽ മെറീനയ്ക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോ എന്ന് ചോദിച്ചു. സിനിമയിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് ആ കൂട്ടർ സംവിധായകനോട് പറഞ്ഞുവെന്ന് മെറീന പറയുന്നു.

Scroll to Top