മാമ്മോദീസ മുങ്ങിയ ശേഷം കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല ; പള്ളിയിലെ അച്ഛന്റെ വാക്കുകൾക്ക് പ്രതികരണവുമായി സാന്ദ്ര തോമസ്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ കൂടെ ഫ്രൈഡേ ഫിലിംസ് പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി ആരംഭിച്ച് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ കൂടെ നിന്ന് പിരിഞ്ഞതിന് ശേഷം പ്രോഡക്ഷൻസ് എന്ന കമ്പനി താരം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര തോമസിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് നിലവിൽ ചർച്ച വിഷയമായി മാറിയിരിക്കുന്നത്. സാന്ദ്ര കുറിച്ചത് ഇങ്ങനെ ” ഈ നാടിനു എന്ത് പറ്റി.. ഇന്ന് അടുത്തുള്ള ഒരു കുട്ടിയുടെ മാമ്മോദീസ […]

മാമ്മോദീസ മുങ്ങിയ ശേഷം കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല ; പള്ളിയിലെ അച്ഛന്റെ വാക്കുകൾക്ക് പ്രതികരണവുമായി സാന്ദ്ര തോമസ് Read More »