പതിമൂന്ന് വർഷത്തെ പ്രണയം, ഒടുവിൽ കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്ന, പ്രതികരണവുമായി നടി

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിൽ തന്റെ കഴിവ് തെളിയിച്ച് ഇപ്പോൾ ഇതാ ബോളിവുഡിലും തന്റെ അഭിനയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇപ്പോളും താരത്തിനെ തേടിയെത്താറുണ്ട്. 32ക്കാരിയായ കീർത്തി സുരേഷിന്റെ വിവാഹ കാര്യങ്ങൾ മലയാളികളെക്കാളും തമിഴ്, തെലുങ്ക് പ്രേഷകർ ചർച്ച വിഷയമായി എടുത്തിരിക്കുകയാണ്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകളാണ് സോഷ്യൽ മീഡിയകളിൽ കാണാൻ സാധിക്കുന്നത്. ഇതിൽ വന്ന ഏറ്റവും പുതിയ വാർത്തയായിരുന്നു കീർത്തി സുരേഷ് വിവാഹം ചെയ്യാൻ പോകുന്നു, ഒരു […]

പതിമൂന്ന് വർഷത്തെ പ്രണയം, ഒടുവിൽ കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്ന, പ്രതികരണവുമായി നടി Read More »