വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം ; രണ്ട് വർഷമായി ഒരു രോഗത്താൽ ഞാൻ പോരാടുകയാണ്, വേദനയോടെ നടി അന്ന രാജൻ

മലയാള സിനിമയിൽ തന്റെതായ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് തന്നെ നേടിയെടുത്ത സിനിമ നടിയാണ് അന്ന രാജൻ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് അന്ന രാജൻ സിനിമ മേഖലയിലേക്ക് കടന്നു വന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നായികയായും, അല്ലാതെയും ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഭിനയത്തിനെക്കാളും ഉദ്‌ഘാടനങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. തടിയുടെ പേരിൽ അന്ന രാജനു ഒരുപാട് […]

വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം ; രണ്ട് വർഷമായി ഒരു രോഗത്താൽ ഞാൻ പോരാടുകയാണ്, വേദനയോടെ നടി അന്ന രാജൻ Read More »