സത്യൻ അന്തിക്കാട് , മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു? സൂചനയുമായി അഖിൽ സത്യൻ

മലയാള സിനിമ പ്രേമികളുടെ ഇഷ്ട കോംബോയാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഒരുപാട് മികച്ച സിനിമകളാണ് ഇരുവരും മലയാളികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കാൻ പോകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് സത്യൻ അന്തിക്കാടും, മോഹൻലാൽ ഒന്നിക്കാൻ പോകുന്ന സൂചന നൽകിയത്. ഈയൊരു വിവരം പുറത്തു വന്നതോടെ മലയാളി സിനിമ പ്രേക്ഷകരും ആരാധകരും ഏറെ സന്തോഷത്തിലാണ്. വനിതാ ഫിലിം അവാർഡിൽ സത്യൻ അന്തിക്കാടും, […]

സത്യൻ അന്തിക്കാട് , മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു? സൂചനയുമായി അഖിൽ സത്യൻ Read More »