ദിലീപിന്റെ നായികയായി വീണ നന്ദൻകുമാർ എത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ് കാണാം..

ദിലീപിന്റെ നായികയായി വീണ നന്ദൻകുമാർ എത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ് കാണാം..

ജൂലൈ 14 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങിയ ചിത്രമായിരുന്നു ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ. പിന്നീട് ചിത്രത്തിന്റെ റിലീസ് ജൂലൈ 28 ലേക്ക് മാറ്റി. ഇപ്പോഴിതാ ഏറെ വോയിസ്...

  • July 22, 2023
  • Song