സുരേഷ് ഗോപിയ്ക്ക് പിന്തുണ കൊടുത്തതിൽ താങ്കൾ സംഘിയാണോ എന്ന ചോദ്യങ്ങൾ ; മറുപടിമായി ഗായകൻ വിജയ് മാധവ്

തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഗായകൻ വിജയ് മാധവ് കഴിഞ്ഞ ദിവസം ഒരു ഗാനം ഒരുക്കിരുന്നു. തൊട്ട് പിന്നാലെ വിജയ് മാധവനു ഒരുപാട് വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടുമിക്ക പേരും താങ്കൾ സംഘിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് ശക്തമായ മറുപടി നൽകാൻ ഗായകൻ വിജയ് മാധവൻ മറന്നില്ല. താൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സംഘി, കൊങ്ങി, കമ്മി തുടങ്ങിയ നാമങ്ങൾ പറയണോ […]

സുരേഷ് ഗോപിയ്ക്ക് പിന്തുണ കൊടുത്തതിൽ താങ്കൾ സംഘിയാണോ എന്ന ചോദ്യങ്ങൾ ; മറുപടിമായി ഗായകൻ വിജയ് മാധവ് Read More »