പലതവണ പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു! വിവാഹ വാർഷികം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും..

ഇന്ത്യൻ സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ അഭിമാനമായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരപുത്രനായിട്ട് സിനിമ മേഖലയിലേക്ക് എത്തിയതാണെങ്കിലും ഇന്ന് സംവിധാനം, അഭിനയം, നിർമ്മാതാവ്, പ്ലേ ബ്ലാക് സിങ്ങർ എന്നീ നിലകളിൽ താരം ഇതിനോടകം തന്നെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ബിബിസി റിപ്പോർട്ടർ ആയിരുന്ന സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് തന്റെ ജീവിത പങ്കാളിയാക്കി മാറ്റിയത്. ഇരുവരും താങ്ങളുടെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്റെ വിവാഹ വാർഷിക […]

പലതവണ പാറക്കെട്ടുകൾ നിറഞ്ഞ ഈ റോഡിലൂടെ നമ്മൾ ഒരുമിച്ച് എത്ര ദൂരം നടന്നു! വിവാഹ വാർഷികം പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും.. Read More »