ഇങ്ങോട് വരണതെല്ലാം ഞങ്ങ അങ്ങോട് കൊടുക്കണുന്നുള്ളൂ… പൊടിപാറുന്ന അടിയുമായി ആർ ഡി എക്സ് ഒഫീഷ്യൽ ട്രൈലർ…
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന മലയാള ചിത്രമാണ് ആർ ഡി എക്സ്. ഷെയ്ൻ നീഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് . നഹാസിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ ആർ ഡി എക്സിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ …