സിനിമ പ്രേമികൾ കാണാൻ കൊതിച്ചിരിക്കുന്ന കുടുംബചിത്രം ജലധാരപമ്പ് സെറ്റിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിൽ വരാനിരിക്കുന്ന പുത്തൻ ഫാമിലി കോമഡി ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ ഇതിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുമ്പാകെ ഇപ്പോൾ എത്തിയിരിക്കുകയാണ്. കുരുവി എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് സിനിമ പ്രേമികൾക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ട്രെയിലർ വീഡിയോ പോലെ തന്നെ …

സിനിമ പ്രേമികൾ കാണാൻ കൊതിച്ചിരിക്കുന്ന കുടുംബചിത്രം ജലധാരപമ്പ് സെറ്റിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം.. Read More »