12 ദിവസം കൊണ്ട് ആവേശം സിനിമ നേടിയത് 100 കോടി ; രംഗണ്ണനും പിള്ളേരും നൂറ് കോടി ക്ലബിലേക്ക്

രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ആവേശം. ഇപ്പോഴും സിനിമ തീയേറ്ററുകളിൽ തകർത്താടി ഓടിക്കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രേഷക പ്രതികരണമായിരുന്നു സിനിമ റിലീസിനു ശേഷം സിനിമയ്ക്ക് ലഭിച്ചത്. രംഗ എന്ന ഗാങ്സ്റ്ററിന്റെ വേഷമായിരുന്നു ഫഹദ് ഫാസിൽ സിനിമയിൽ കൈകാര്യം ചെയ്തിരുന്നത്. സിനിമയെ അഭിനന്ദിച്ചു കൊണ്ട് നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് കഴിഞ്ഞ ദിവസങ്ങളായി കണ്ടോണ്ടിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ആവേശം […]

12 ദിവസം കൊണ്ട് ആവേശം സിനിമ നേടിയത് 100 കോടി ; രംഗണ്ണനും പിള്ളേരും നൂറ് കോടി ക്ലബിലേക്ക് Read More »