എന്നോട് ഇത്രേയും ശത്രുത ഉള്ളത് ആർക്കാണ് ; നടൻ ദിലീപ് ചോദിക്കുന്നു

ജനപ്രിയ നടൻ ദിലീപിന്റെ പവി കയർ ടേക്കർ ചലച്ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ ഇതാ തനിക്കെതിരെയുള്ള ശത്രുതയെ പറ്റി മനസ്സ് തുറക്കുകയാണ് ദിലീപ്. താൻ അറിയാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് വർഷങ്ങളായി അനുഭവിച്ചോണ്ടിരിക്കുന്നത് എന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്. എന്തിനാണ് തന്നോട് ഇത്ര ശത്രുത എന്ന് ഇതുവരെ മനസ്സിലാകുന്നിലെന്ന് ദിലീപ് പറയുന്നു. മനസ വാചാ അറിയാത്ത കാര്യങ്ങളക്ക് വേണ്ടിയാണ് ഏഴ് വർഷമായി […]

എന്നോട് ഇത്രേയും ശത്രുത ഉള്ളത് ആർക്കാണ് ; നടൻ ദിലീപ് ചോദിക്കുന്നു Read More »