ഞാൻ ഇപ്പോൾ ഇടവേളയിലാണ്, സ്വയം റീചാർജ് ചെയ്യാൻ കുറച്ചു സമയമെടുക്കും ; കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

സംഗീത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി പിന്നീട് മലയാള സിനിമ മേഖലയിൽ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സംഗീത പരിപാടിയിലും, സ്റ്റേജ് ഷോയിലും, മ്യൂസിക് ബാൻഡുമായി സജീവമായി നിൽക്കുന്ന താരം ആത്‌മീയ പാതയിലാണോ എന്നതാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ഇത്തരം സംശയം ആരാധകരിൽ ഉണ്ടാക്കാൻ പ്രധാന കാരണം. തന്റെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ഒരു വർഷം മുമ്പ് ഗോപി സുന്ദറുമായി വിവാഹം നടത്താൻ തീരുമാനിക്കുന്ന വിവരങ്ങളെല്ലാം ആരാധകർക്ക് […]

ഞാൻ ഇപ്പോൾ ഇടവേളയിലാണ്, സ്വയം റീചാർജ് ചെയ്യാൻ കുറച്ചു സമയമെടുക്കും ; കാരണം വെളിപ്പെടുത്തി അമൃത സുരേഷ് Read More »