എന്തൊരു അഴകാണ് ആ ചിരിയ്ക്ക്…. സാരിയിൽ അണിഞ്ഞൊരുങ്ങി നടി ശാലിൻ സോയ….
ടെലിവിഷൻ പ്രേക്ഷകർക്ക് ദീപാറാണി എന്ന വില്ലത്തി വേഷത്തിലൂടെയും സിനിമ പ്രേക്ഷകർക്ക് എൽസമ്മ എന്ന ആൺകുട്ടിയിലെ ഉഴപ്പിയായ ജെസ്സി എന്ന കഥാപാത്രമായും സുപരിചിതയായി മാറിയ താരമാണ് നടി ശാലിൻ സോയ . നർത്തകിയും അവതാരകയും അഭിനേത്രിയുമായ ശാലിൻ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ലാണ്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശാലിൻ ബാലതാരമായി തന്നെ സിനിമയിലും വേഷമിടാൻ ആരംഭിച്ചു. കൂടുതലായും താരം ശോഭിച്ചത് ടെലിവിഷൻ പരമ്പരകളിൽ ആയിരുന്നു. സൂര്യ ടിവിയിലെ കുടുംബയോഗവും ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന …
എന്തൊരു അഴകാണ് ആ ചിരിയ്ക്ക്…. സാരിയിൽ അണിഞ്ഞൊരുങ്ങി നടി ശാലിൻ സോയ…. Read More »