തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യമാരായ ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും സോഷ്യൽ മീഡിയയിലെ ട്രോളുകൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണ് ട്രോളിൽ പറഞ്ഞിരുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ശീലു തന്നെ രംഗത്തെത്തി. ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കൂടെ വര്‍ക്ക് ചെയ്യാനും വേണമല്ലോ ഒരു ഭാഗ്യം എന്നായിരുന്നു ഒരാളുടെ കമന്റ്.ഭര്‍ത്താവിന്റേയും ഭാര്യയുടേയും പവര്‍ ഗ്രൂപ് എന്നായിരുന്നു മറ്റൊരാളുടെ മറുപടി. അതേ അതേ എന്നാണ് ഇതിന് മറുപടിയായി ശീലു കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.
ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവർ അടിച്ച് കേറി വാ! ട്രോളിനതിരെ മറുപടിയുമായി നടി ഷീലു
Posted by
Cinema Vines
–
Cinema Vines
Recent Posts
- മകൻ പ്രശസ്ത സംവിധായകൻ, പക്ഷേ സ്വന്തമെന്ന് പറയാൻ ആരുമില്ലാതെ മാധവൻ മടങ്ങി
- രാത്രി ആ നടിയുടെ റൂമിൽ ക്യാമറമാനെ കണ്ട് ഞാൻ ഞെട്ടി.. അയാൾ ചാടി എഴുന്നേറ്റ് കമ്പിളി എടുത്തുടുത്ത് ! ശാന്തിവിള ദിനേശ്
- റീൽ ചെയ്താല്‍ കുറ്റമാണ്.. എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് അറിയില്ല.. കൊല്ലം സുധിയുടെ ഭാര്യ രേണു
- മലയാള സിനിമയിലെ ആ മുൻ നിര നായകൻറെ ജീവിതം എന്റെ ഔദാര്യമാണ് ! പത്ത് കോടി തന്നാലും എന്നെ ആർക്കും കിട്ടില്ല! തെളിവ് സഹിതമായിരിക്കും ഞാൻ ആ കാര്യം തുറന്ന് പറയാൻ പോകുന്നത്.. പ്രിയങ്ക
- അവന്റെ അഞ്ച് പൈസ എനിക്ക് വേണ്ട! നാഗ ചൈതന്യയുടെ 200 കോടി ജീവനാംശം വേണ്ട; അന്ന് നടന്നത് ഇതാണ് ! സമാന്ത
Categories
Tags
Actor Suresh Gopi Ameya Mathew Ameya Mathew Marriage Photos Keerthy Suresh Movie Raghuthatha Madona Sebastian Madona Sebastian Hd Photos Madona Sebastian Hot In Beach Madona Sebastian Hot photoshoot Madona Sebastian New Photos maharaja ott Malayalam Actor Suresh Gopi mandhakni ott manjil virinja pookkal manju manju warrior Mohanlal navya nair Nikhila Vimal Nikhila Vimal vayanad news Raghuthatha Movie Single Gowri Lekshmi suresh gopi Suresh Gopi latest news Suresh Gopi News got viral Suresh Gopi News today Suresh Gopi politics Suresh Gopi Shooting Suresh Gopi Shooting location issue vidhya Vijayakumar vidhya Vijayakumar hot