പ്രശസ്ത നടി നയൻ താരയുടെയും വിഘ്നേഷ് ശിവന്റെയും കല്യാണ ഫോട്ടോ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്ക് പുറത്ത് വിട്ടത്. ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ താരങ്ങളുടെ ഡയറ്റിനെ കുറിച്ചാണ് ആരാധകരുടെ അറിയേണ്ടത്. തങ്ങളുടെ ഡോക്യുമെന്ററിയിൽ വിഗ്നേഷ് നയൻതാരയെ കുറിച്ച് പറയുന്ന വാക്കുകളാണ് ഈ സംശയത്തിന് ഇടയാക്കിയത്. നയൻതാര വളരെ നല്ല ഭക്ഷണപ്രിയ ആണെന്നും താൻ മൂന്ന് ചപ്പാത്തി കഴിക്കുന്ന സമയം കൊണ്ട് നയൻസ് ഏട്ട് ചപ്പാത്തി എങ്കിലും കഴിക്കുമെന്നാണ് വിക്കി ചിരിച്ചുകൊണ്ട് പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ ഏതു വഴക്കും കോംപ്രമൈസ് ആകുന്നത് തന്നെ ഭക്ഷണത്തിലൂടെയാണന്നും നയൻതാരയും വിഗ്നേഷ് ശിവനും പറയുന്നുണ്ട്. എന്നാൽ വിക്കിയുടെ കൂടെ ഉള്ളപ്പോൾ മാത്രമാണ് താൻ ഭക്ഷണം ഡയറ്റ് നോക്കാതെ അധികമായി കഴിക്കാറുള്ളുവെന്നും മറ്റ് ഷൂട്ടിംഗ് സമയങ്ങളിൽ താൻ കംപ്ലീറ്റ് കഥാപാത്രത്തിന് വേണ്ട രീതിയിലുള്ള ഡയറ്റാണ് ഫോളോ ചെയ്യുന്നതന്നും നയൻതാര വ്യക്തമാക്കുന്നുണ്ട്. ഇതിൽ ആരാധകർക്കുള്ള സംശയം താരങ്ങൾക്ക് ഇവരുടെ ശരീരസൗന്ദര്യം എങ്ങനെയാണ് നിലനിൽക്കുന്നത് എന്നതാണ്. സർജറിയുടെ ഫലമാണ് ഈ സൗന്ദര്യം എന്നും കുറച്ച് മുന്നേ പ്രചരിച്ചിരുന്നു .എന്നാൽ ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനു മുൻപുള്ള ഒരു അഭിമുഖത്തിൽ നയൻതാര ഇതിനെ കുറിച്ച് പറഞ്ഞത് ഫുഡ് കണ്ട്രോൾ അല്ലാതെ മറ്റൊന്നും തന്റെ മുഖത്തില്ല എന്നാണ്. അതിനാൽ ഇടയ്ക്കിടെ തന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ടന്നും നടി പരതുന്നുണ്ട്.
താൻ മൂന്ന് ചപ്പാത്തി കഴിക്കുന്ന സമയം കൊണ്ട് നയൻസ് ഏട്ട് ചപ്പാത്തി കഴിക്കും! വിഘ്നേഷ്.
Posted by
Cinema Vines
–

Cinema Vines
Recent Posts
- ‘മലയാളികൾക്ക് നൃത്തം ഇഷ്ടപ്പെട്ടു, അതെന്റെ ഭാഗ്യം’; പ്രേക്ഷകരെക്കുറിച്ച് വാചാലയായി സായി പല്ലവി!
- ശ്രീനിവാസൻ മാഷ് മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല’; ‘തമാശ’ സിനിമയിലെ ഓർമ്മകൾ പങ്കുവെച്ച് വിനയ് ഫോർട്ട്!
- ‘സിനിമയിൽ കാസ്റ്റിംഗ് കൗച്ച് സാധാരണമാണ്, ആദ്യകാലത്ത് ഞെട്ടിപ്പോയിരുന്നു’; തുറന്നുപറഞ്ഞ് നടി നേഹ സക്സേന!
- ’10 ലക്ഷം പ്രതിഫലം വാങ്ങിയ പരിപാടിക്ക് മഞ്ജു വാര്യർ ഇട്ടത് 400 രൂപയുടെ ടോപ്പ്’; രമേശ് പിഷാരടി!
- ഇപ്പോൾ ആരും അധികം സംസാരിക്കാറില്ല, കാരവാൻ വന്നതോടെ സൗഹൃദങ്ങൾ കുറഞ്ഞു’; സിനിമാ സെറ്റുകളിലെ മാറ്റങ്ങളെക്കുറിച്ച് നടി സീനത്ത്!
Tags
Actor Suresh Gopi Actress Ansiba Hasan Hema Committe Ameya Marriage photos Ameya Mathew Ameya Mathew Marriage Photos Ansiba Hasan Ansiba Hasan Hot Drishyam Actress Ansiba Hasan hot Keerthy Suresh Hot in Raghuthatha Movie Keerthy Suresh Movie Hot Keerthy Suresh Movie Raghuthatha Keerthy Suresh Raghuthatha Movie Malayalam Actor Suresh Gopi manjil virinja pookkal Mohanlal navya nair Raghuthatha Movie trailer Shalu Menon Shalu Menon about movies Shalu Menon Hot Shalu Menon leaked video Shalu Menon movies Shalu Menon viral video suresh gopi Suresh Gopi latest news Suresh Gopi News got viral Suresh Gopi News today Suresh Gopi politics Suresh Gopi Shooting Suresh Gopi Shooting location issue