ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുകളുമായി കൂടുതൽ താരങ്ങൾ രംഗത്ത്. റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്സിക്യൂട്ടീവ് മെമ്പർ…
മലയാളികൾക്ക് പരിചിതമായ പാട്ടാണ് കരിങ്കാലിയല്ലേ എന്ന പാട്ട്. പിന്നീട് ആവേശം സിനിമ ഇറങ്ങിയതോടെ പാട്ട് വീണ്ടും ഹിറ്റായി. മലയാളത്തിനകത്തും പുറത്തും പ്രായഭേദമന്യേ ആളുകൾ ഇത് റീൽ ചെയ്യാനും…
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും അതിക്രമങ്ങളുമെല്ലാം ചര്‍ച്ചയായി മാറുന്ന സാഹചര്യത്തിൽ വിമര്‍ശനവുമായി നടി ശ്രിയ രമേഷ്.മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു…
മധ്യപ്രദേശ് സര്‍ക്കാരിന്റെ ലതാ മങ്കേഷ്കര്‍ ദേശീയ പുരസ്കാരം തെന്നിന്ത്യന്‍ പിന്നണി ഗായിക കെ.എസ് ചിത്രയ്ക്കും സംഗീത സംവിധായകന് ഉത്തം സിങ്ങിനും. സംഗീത ലോകത്തിന് ഇരുവരും നല്കിയ സംഭാവന…