ഈ പ്രായത്തിൽ സന്തൂർ മമ്മിയായി ബോളിവുഡ് നടി ശ്വേതാ തിവാരി

ബോളിവുഡ് സിനിമകളിലും. മിനിസ്ക്രീൻ പരമ്പരകളിലും തന്റെതായ കഴിവുകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടിയാണ് ശ്വേത മേനോൻ. ഒട്ടനവധി ബിഗ്സ്ക്രീൻ ചലച്ചിത്രങ്ങളും, മിനിസ്ക്രീൻ ചിത്രങ്ങളിലും അഭിനയ ശ്വേത ലോകമെമ്പാടും കാണികൾ ഉള്ള ബിഗ്ബോസ് ഷോയിലെ വിജയ് കൂടിയാണ്. വളരെ മികച്ച മത്സര ബുദ്ധയോട് കൂടിയാണ് താരം ഷോയെ സമീപിച്ചത്. അതിനാൽ തന്നെ ആ സീസണിലെ വിജയാവാനും താരത്തിനു സാധിച്ചു.

shwetha

ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ തായ്ലാൻഡ് വെക്കേഷൻ ചിത്രങ്ങളാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാൻ ശ്വേതാ ഒട്ടും മടി കാണിക്കാറില്ല. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വേതയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. വെറും 44 വയസ്സുള്ള ശ്വേതയെ കാണാൻ ഇപ്പോഴും ചെറുപ്പക്കാരി പോലെയാണ്.

shwetha thiwari

കഴിഞ്ഞ ദിവസമാണ് തായ്ലാൻഡിലെ ബീച്ചിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സ്വേതാ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഈ പ്രായത്തിലും താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി പറയുന്നവർ നിരവധി പേർ എന്നതാണ് സത്യം. സൃഷ്ടി റോഡ്, ദൽജിത് കൗർ തുടങ്ങിയ താരങ്ങളും സ്വേതയുടെ പുതിയ പോസ്റ്റിന്റെ ചുവടെ കമന്റുകളുമായി എത്തിയിരുന്നത്. തന്റെ മകനായ റെയാൻഷിനൊപ്പമാണ് സ്വേതാ തായ്ലാൻഡിൽ അവധി ആഘോഷിക്കാൻ പോയത്.

thailand vacation of shwetha

ഇതിനു മുമ്പും ശ്വേതാ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അഭിനയ ജീവിതത്തിനെക്കാളും താരത്തിനു ആരാധകർ ഉള്ളത് സൈബർ ഇടങ്ങളിലാണ്. അഭിനയത്രിയും ശ്വേതാ തിവാരിയുടെ മകളും കൂടിയാണ് പലക് തിവാരി. മോഡൽ മേഖലയിലും സിനിമയിലും അതിസജീവമായ പലക് തിവാരി ഒട്ടനവധി ബിഗ്‌സ്‌ക്രീൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Scroll to Top