അടുത്തിടെയായിരുന്നു അമ്മ സംഘടന തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. പരിപാടിയിൽ മോഹൻലാൽ അടക്കമുള്ള താരരാജാക്കമാർ അടക്കം എത്തിയെങ്കിലും നടൻ ഫഹദ് ഫാസിൽ എത്തിയിരുന്നില്ല. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. അമ്മ സംഘടനയുടെ പരിപാടി നടക്കുന്ന സമയത്ത് നടൻ ഫഹദ് ഫാസിൽ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനൂപ് ചന്ദ്രൻ വെളിപ്പെടുത്തിയത്.

images2839293935506253052568858

മീര നന്ദന്റെ വിവാഹ ചടങ്ങിനു നടൻ ഫഹദ് ഫാസിലും നടിയും ഭാര്യയുമായ നസ്രിയയും പങ്കെടുത്തിരുന്നു. എന്നാൽ അമ്മ സംഘടന നടത്തിയ യോഗത്തിൽ ഫഹദിനെ കണ്ടില്ല. ലഭിക്കുന്ന ശമ്പളം ഒറ്റയ്ക്ക് തിന്ന് തീർക്കണമെന്ന ചിന്താഗതിയാണ് നടൻ ഫഹദ് ഫാസിലിനുള്ളതെന്ന് അനൂപ് ചന്ദ്രൻ ഇതിന്റെ കൂടെ കൂട്ടി ചേർത്തു. അമ്മ സംഘടനയിൽ യുവാക്കളുടെ ഭാഗത്ത് നിന്ന് കൂടുതൽ പങ്കാളിത്തമുണ്ടാവണം, അതുമാത്രമല്ല ഫഹദിന്റെ ചില നിലപാടുകളോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് അനൂപ് കൂട്ടിചേർത്തു.

images2840292900075291020711092

അമ്മ സംഘടനയ്ക്ക് ഒരു ലക്ഷ്യം ഉണ്ട്. കൂടെയുള്ളവർക്ക് എന്തെങ്കിലും പ്രെശ്നം വരുമ്പോൾ അവർക്കൊരു കൈതാങ്ങായി താരസംഘടനയുണ്ടാവുമെന്ന് അനൂപ് പാഞ്ഞു. ഇതുപോലെയുള്ള സംഘടനയുടെ യോഗത്തിൽ പംകെടുത്താൽ എന്താണ് ഫഹദിന് ഉടഞ്ഞു പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊതുവെ ഇന്നത്തെ യുവാക്കൾ സ്വാർത്ഥരാണെന്നും അതിൽ തനിക്ക് എടുത്ത് പറയാനുള്ള പേര് ഫഹദ് ഫാസിലിന്റെ ആണെന്നും നടൻ വെക്തമാക്കി.

കോടി കണക്കിന് ശമ്പളം വാങ്ങുന്ന ഒരു അഭിനയതേവാണ് നടനായ ഫഹദ് ഫാസിൽ. സംഘടനയിൽ അംഗമായ ഒരാൾ അതിനെ ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതതുണ്ട്. കൊച്ചിയിൽ ഉണ്ടായിട്ടും അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വാരത്തത് മാപ്പറിക്കാൻ പറ്റാത്ത തെറ്റാണെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.