ഇനിയും ഒരു വിവാഹം കഴിക്കാൻ താത്പര്യമുണ്ട്, മകനുള്ളത് കൊണ്ട് മടിച്ച് നിൽക്കുന്നു ; അമ്പത് വയസാവുമ്പോൾ ചിന്തിക്കാമെന്ന് ഗായിക ലക്ഷ്മി

ഒരു ഗായിക എന്ന നിലയിൽ തന്റെ കഴിവുകൾ എല്ലാം തെളിയിച്ച ഒരു കലാക്കാരിയാണ് ലക്ഷ്മി ജയൻ. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരിക, റേഡിയോ ജോക്കി തുടങ്ങി ഒട്ടേറെ മേഖലയിൽ താരം ഏറെ ജനശ്രെദ്ധ ആകർഷിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡളിലൂടെ പാൻ ഇന്ത്യൻ ശ്രെദ്ധ നേടാൻ താരത്തിനു സാധിച്ചു. ഇതിനെല്ലാം പുറമേ ലക്ഷ്മി ജയൻ ഒരു ബിഗ്ബോസ്സ് സീസൺ മൂന്ന് മത്സരാർഥി കൂടിയായിരുന്നു.

ഇന്ത്യൻ ഐഡളിൽ 2018ൽ നടന്ന പത്താം സീസണിലായിരുന്നു താരം മത്സരിച്ചത്. താരം പാടിട്ടുള്ള മിക്ക വേദികളിലും റിയാലിറ്റി ഷോകളിലും നിറഞ്ഞ കൈയടികൾ പ്രേഷകരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആൺ പെൺ ശബ്ദങ്ങളിൽ ഗാനങ്ങൾ പാടാനുള്ള കഴിവാണ് ലക്ഷ്മിയുടെ പ്രധാന കഴിവ്. ഇത്തരം കഴിവുകൾ തന്റെ പ്രേഷകർ ഏറെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്.

അവതാരികയായി മാത്രമല്ല ഡബിങ് അർടിസ്റ്റ്, അഭിനയത്രി എന്നീ നിലകളിലും താരം ഒരുപാട് ആരാധകരെ നെടുവാൻ സാധിച്ചിട്ടുണ്ട്. ഒരു മണമുള്ള താരം സിംഗിൾ പേരെന്റ്റിംഗാണ് നയിച്ചു വരുന്നത്. തന്റെ വിവാഹജീവിതം തകർന്നതിനെ കുറിച്ചെല്ലാം താരം ബിഗ്ബോസ്സ് വീട്ടിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹം പേടിയുള്ള ലക്ഷമി എം ജി ശ്രീകുമാറുമായി സംസാരിക്കവെ ഇനിയൊരു വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നു താരം പറഞ്ഞിരുന്നു.

അന്ന് താരം പറഞ്ഞ വാക്കുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറാറുണ്ട്. ഇനിയൊരു വിവാഹം വേണ്ടേ എന്ന് എം ജി ചോദിച്ചപ്പോൾ കുട്ടിയുള്ളത് കൊണ്ട് അവനേം കൂടി അംഗീകരിക്കുന്ന ഒരാളായിരിക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി. അതിനാൽ തന്നെ ഒരു കൂട്ട് എന്ന നിലയിൽ ചിന്തിക്കുമ്പോൾ തനിക്ക് അമ്പത് വയസൊക്കെയായിട്ട് മതിയെന്നാണ് താരം ഇപ്പോൾ പറയുന്നത്. എന്നാൽ വിവാഹം കഴിക്കുന്നതോട് മകന് അത്ര യോജിപ്പില്ല എന്നായിരുന്നു ലക്ഷ്മി പറഞ്ഞിരുന്നത്.

Scroll to Top