Categories: Lifestyle

എന്നോട് ഇത്രേയും ശത്രുത ഉള്ളത് ആർക്കാണ് ; നടൻ ദിലീപ് ചോദിക്കുന്നു

ജനപ്രിയ നടൻ ദിലീപിന്റെ പവി കയർ ടേക്കർ ചലച്ചിത്രം വിജയകരമായി തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രതികരണങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ ഇതാ തനിക്കെതിരെയുള്ള ശത്രുതയെ പറ്റി മനസ്സ് തുറക്കുകയാണ് ദിലീപ്. താൻ അറിയാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് വർഷങ്ങളായി അനുഭവിച്ചോണ്ടിരിക്കുന്നത് എന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്.

actor dileep

എന്തിനാണ് തന്നോട് ഇത്ര ശത്രുത എന്ന് ഇതുവരെ മനസ്സിലാകുന്നിലെന്ന് ദിലീപ് പറയുന്നു. മനസ വാചാ അറിയാത്ത കാര്യങ്ങളക്ക് വേണ്ടിയാണ് ഏഴ് വർഷമായി താൻ അനുഭവിച്ചോണ്ടിരിക്കുന്നത്. ഈ പ്രെശ്നം പരിഹരിക്കാൻ പലർക്കും താത്പര്യമില്ലെന്ന് പറയുമ്പോൾ പിന്നെ ഞാൻ എന്താണ് പറയേണ്ടത് എന്ന് ദിലീപ് ചോദിക്കുന്നത്. ഇവിടെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മൾ പോകാൻ. താനൊരു കലാക്കാരനാണ്, നൂറ് ശതമാനം സത്യസന്ധതയോടെയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. സിനിമയെ മാത്രം ഫോക്കസ് ചെയ്ത പോയിട്ടുള്ളു എന്ന് ദിലീപ് പറയുന്നു.

dileep photo

ഇതിന്റെ പിന്നിൽ നടക്കുന്ന കാര്യങ്ങളേ നമ്മൾ അറിഞ്ഞിട്ടില്ല. താൻ സിനിമ ഇൻഡസ്ട്രിയിൽ ഉള്ളത് ആർക്കാണ് ഇത്രയും പ്രേശ്നമെന്ന് ദിലീപ് ചോദിക്കുന്നു. “ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ സംസാരിക്കാൻ കഴിയില്ല. ചിലർ എന്നോട് വന്ന് ചോദിക്കും, എല്ലാവരും വായിൽ തോന്നുന്നതൊക്കെ ടീവിയിൽ വന്നു പറയുന്നു ; എന്തുകൊണ്ടാണ് ദിലീപിന് മാത്രം ഒന്നും പറയാൻ ഇല്ലാത്തത്? എനിക്ക് ഇതിനെ കുറിച്ച് പറയാൻ പാടില്ല.

Dileep

ഞാൻ ഇപ്പോഴും ഫൈറ്റ് ചെയ്യുകയാണ്. എന്റെ സമയദോഷം തന്നെ. എന്നാലും സിനിമയിൽ ഞാൻ ഇപ്പോഴും സജീവമാണ്. എന്റെ പ്രേക്ഷകർ കൂടെയുണ്ട്. അതുമാത്രമല്ല എന്റെ കൂടെ നിൽക്കുന്ന സംവിധായകന്മാർ, നിർമ്മാതാക്കൾ, ടെക്‌നിഷ്യൻസ്, എനിക്ക് കിട്ടുന്ന അടി അവരെയും കൂടി ബാധിക്കുന്നുണ്ട്. ഇൻഡസ്ടറികളിൽ തന്നെ വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്” എന്നാണ് ദിലീപ് അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

15 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago