sandra

മാമ്മോദീസ മുങ്ങിയ ശേഷം കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല ; പള്ളിയിലെ അച്ഛന്റെ വാക്കുകൾക്ക് പ്രതികരണവുമായി സാന്ദ്ര തോമസ്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ കൂടെ ഫ്രൈഡേ ഫിലിംസ് പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി ആരംഭിച്ച് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ…

12 months ago