മലയാള സിനിമ പ്രേമികളുടെ ഇഷ്ട കോംബോയാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഒരുപാട് മികച്ച സിനിമകളാണ് ഇരുവരും മലയാളികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം…