തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് രസികൻ മറുപടിയുമായി നടിയും ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന ഭാര്യമാരായ ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും സോഷ്യൽ മീഡിയയിലെ ട്രോളുകൾ. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണ് ട്രോളിൽ പറഞ്ഞിരുന്നത്. പിന്നാലെ ഇതിന് മറുപടിയുമായി ശീലു തന്നെ രംഗത്തെത്തി. ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കൂടെ വര്‍ക്ക് ചെയ്യാനും വേണമല്ലോ ഒരു ഭാഗ്യം എന്നായിരുന്നു ഒരാളുടെ കമന്റ്.ഭര്‍ത്താവിന്റേയും ഭാര്യയുടേയും പവര്‍ ഗ്രൂപ് എന്നായിരുന്നു മറ്റൊരാളുടെ മറുപടി. അതേ അതേ എന്നാണ് ഇതിന് മറുപടിയായി ശീലു കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…