പ്രശസ്ത നടി നയൻ താരയുടെയും വിഘ്‌നേഷ് ശിവന്റെയും കല്യാണ ഫോട്ടോ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്ക് പുറത്ത് വിട്ടത്. ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ താരങ്ങളുടെ ഡയറ്റിനെ കുറിച്ചാണ് ആരാധകരുടെ അറിയേണ്ടത്. തങ്ങളുടെ ഡോക്യുമെന്ററിയിൽ വിഗ്നേഷ് നയൻതാരയെ കുറിച്ച് പറയുന്ന വാക്കുകളാണ് ഈ സംശയത്തിന് ഇടയാക്കിയത്. നയൻതാര വളരെ നല്ല ഭക്ഷണപ്രിയ ആണെന്നും താൻ മൂന്ന് ചപ്പാത്തി കഴിക്കുന്ന സമയം കൊണ്ട് നയൻസ് ഏട്ട് ചപ്പാത്തി എങ്കിലും കഴിക്കുമെന്നാണ് വിക്കി ചിരിച്ചുകൊണ്ട് പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ ഏതു വഴക്കും കോംപ്രമൈസ് ആകുന്നത് തന്നെ ഭക്ഷണത്തിലൂടെയാണന്നും നയൻതാരയും വിഗ്നേഷ് ശിവനും പറയുന്നുണ്ട്. എന്നാൽ വിക്കിയുടെ കൂടെ ഉള്ളപ്പോൾ മാത്രമാണ് താൻ ഭക്ഷണം ഡയറ്റ് നോക്കാതെ അധികമായി കഴിക്കാറുള്ളുവെന്നും മറ്റ് ഷൂട്ടിംഗ് സമയങ്ങളിൽ താൻ കംപ്ലീറ്റ് കഥാപാത്രത്തിന് വേണ്ട രീതിയിലുള്ള ഡയറ്റാണ് ഫോളോ ചെയ്യുന്നതന്നും നയൻതാര വ്യക്തമാക്കുന്നുണ്ട്. ഇതിൽ ആരാധകർക്കുള്ള സംശയം താരങ്ങൾക്ക് ഇവരുടെ ശരീരസൗന്ദര്യം എങ്ങനെയാണ് നിലനിൽക്കുന്നത് എന്നതാണ്. സർജറിയുടെ ഫലമാണ് ഈ സൗന്ദര്യം എന്നും കുറച്ച് മുന്നേ പ്രചരിച്ചിരുന്നു .എന്നാൽ ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനു മുൻപുള്ള ഒരു അഭിമുഖത്തിൽ നയൻതാര ഇതിനെ കുറിച്ച് പറഞ്ഞത് ഫുഡ് കണ്ട്രോൾ അല്ലാതെ മറ്റൊന്നും തന്റെ മുഖത്തില്ല എന്നാണ്. അതിനാൽ ഇടയ്ക്കിടെ തന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ടന്നും നടി പരതുന്നുണ്ട്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…