#image_title
ബോളിവുഡ് സിനിമകളിലും. മിനിസ്ക്രീൻ പരമ്പരകളിലും തന്റെതായ കഴിവുകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടിയാണ് ശ്വേത മേനോൻ. ഒട്ടനവധി ബിഗ്സ്ക്രീൻ ചലച്ചിത്രങ്ങളും, മിനിസ്ക്രീൻ ചിത്രങ്ങളിലും അഭിനയ ശ്വേത ലോകമെമ്പാടും കാണികൾ ഉള്ള ബിഗ്ബോസ് ഷോയിലെ വിജയ് കൂടിയാണ്. വളരെ മികച്ച മത്സര ബുദ്ധയോട് കൂടിയാണ് താരം ഷോയെ സമീപിച്ചത്. അതിനാൽ തന്നെ ആ സീസണിലെ വിജയാവാനും താരത്തിനു സാധിച്ചു.
ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ തായ്ലാൻഡ് വെക്കേഷൻ ചിത്രങ്ങളാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ പോസ്റ്റുകൾ ആരാധകരുമായി പങ്കുവെക്കാൻ ശ്വേതാ ഒട്ടും മടി കാണിക്കാറില്ല. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വേതയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. വെറും 44 വയസ്സുള്ള ശ്വേതയെ കാണാൻ ഇപ്പോഴും ചെറുപ്പക്കാരി പോലെയാണ്.
കഴിഞ്ഞ ദിവസമാണ് തായ്ലാൻഡിലെ ബീച്ചിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സ്വേതാ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഈ പ്രായത്തിലും താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി പറയുന്നവർ നിരവധി പേർ എന്നതാണ് സത്യം. സൃഷ്ടി റോഡ്, ദൽജിത് കൗർ തുടങ്ങിയ താരങ്ങളും സ്വേതയുടെ പുതിയ പോസ്റ്റിന്റെ ചുവടെ കമന്റുകളുമായി എത്തിയിരുന്നത്. തന്റെ മകനായ റെയാൻഷിനൊപ്പമാണ് സ്വേതാ തായ്ലാൻഡിൽ അവധി ആഘോഷിക്കാൻ പോയത്.
ഇതിനു മുമ്പും ശ്വേതാ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അഭിനയ ജീവിതത്തിനെക്കാളും താരത്തിനു ആരാധകർ ഉള്ളത് സൈബർ ഇടങ്ങളിലാണ്. അഭിനയത്രിയും ശ്വേതാ തിവാരിയുടെ മകളും കൂടിയാണ് പലക് തിവാരി. മോഡൽ മേഖലയിലും സിനിമയിലും അതിസജീവമായ പലക് തിവാരി ഒട്ടനവധി ബിഗ്‌സ്‌ക്രീൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…