സിനിമ പ്രേമികൾ ഈ വര്‍ഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മോഹലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം.
മോഹന്‍ലാല്‍ തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തിയത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്ദേഹത്തിന് പുറമെ വിദേശത്ത് നിന്നുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളും ബറോസിന്റെ ഭാഗമായിമാറിയിട്ടുണ്ട്.
മോഹന്‍ലാല്‍ വിളിച്ചാല്‍ ഈ ചിത്രത്തില്‍ ആരായാലും അഭിനയിക്കും, എന്നിട്ടും മലയാളത്തില്‍ നിന്ന് അഭിനേതാക്കള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടന്‍ ഇപ്പോൾ.
എല്ലാ കഥാപാത്രങ്ങള്‍ക്കും കണ്ട് പരിചിതമല്ലാത്ത മുഖങ്ങള്‍ വേണമെന്നാണ് തോന്നിയതന്നും, ഒരു മലയാള സിനിമയാണെന്ന് കാണുന്നവര്‍ക്ക് തോന്നരുതെന്ന് കരുതിയതുകൊണ്ടാണ് പരിചിതമായ മുഖങ്ങളെയെല്ലാം ഒഴിവാക്കിയതെന്നും കഥാപാത്രങ്ങളുടെ ശബ്ദത്തിന് പോലും മുമ്പ് കേട്ട വോയിസ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നത്. അതുപോലെ ഇസബെല്ലയായി ആദ്യം മറ്റൊരു കുട്ടിയെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം അവര്‍ക്ക് വരാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് മായയെ കണ്ടെത്തുന്നത്. സുനിതാ റാവു എന്ന ഗായികയുടെ മകളാണ് മായയന്നും ,’ മോഹന്‍ലാല്‍ കൂട്ടി ചേർത്തു.

Tags:
Entertainment