കുടുംബപ്രേക്ഷകരും യുവപ്രേക്ഷകരും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു അഭിനേത്രിയാണ് കാവ്യാ മാധവൻ. ചെറുപ്പം മുതൽ അഭിനയരംഗത്ത് വളരെ സജീവമായ താരം ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കേണ്ടി വന്നത്. ദിലീപിന്റെയും കാവ്യയുടേയും കുടുംബ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ഓരോ ആരാധകരിലേക്കെത്തുന്നത്. ഭർത്താവിനും മക്കൾക്കും കൂടെ ചെന്നൈയിലാണ് കാവ്യ ഇപ്പോൾ താമസിക്കുന്നത്. ദിലീപുമായി നടന്നത് കാവ്യയുടെ രണ്ടാം വിവാഹമായിരുന്നു. ഇപ്പോഴിതാ ആദ്യ വിവാഹമോചനത്തിനുശേഷം സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ കാവ്യ നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ജീവിതത്തിൽ വളരെ മോശമായ ചില സംഭവങ്ങൾ നടന്നശേഷമാണ് താൻ എത്രത്തോളം സ്ട്രേങ്ങാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത് എന്നാണ് കാവ്യ പഴയ വീഡിയോയിൽ പറഞ്ഞത്.
ജീവിതത്തിൽ വളരെ മോശമായ ചില സംഭവങ്ങൾ നടന്നശേഷമാണ് താൻ എത്രത്തോളം സ്ട്രേങ്ങാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളത് എന്നാണ് കാവ്യ പഴയ വീഡിയോയിൽ പറഞ്ഞത്.
കുഴപ്പം പിടിച്ച ഒരു സാഹചര്യത്തിൽ പെട്ടുപോയി കഴിഞ്ഞാൽ അതിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് എനിക്ക് ആദ്യമൊന്നും അറിയില്ലായിരുന്നു. അതൊരു വലിയ പോരായ്മയാണെന്ന് ഞാൻ മനസിലാക്കിയത് ഈ ഒരു കാലഘട്ടത്തിലാണ്. ഒരുപാട് ആളുകൾ വർഷങ്ങളോളമൊക്കെ സഹിക്കുമ്പോൾ കുറച്ച് മാസങ്ങൾ മാത്രമെ എന്റെ ജീവിതത്തിൽ അങ്ങനൊരു ഘട്ടമുണ്ടായിട്ടുള്ളു എന്നതും ഭാഗ്യമാണ്..
നേരത്തെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാറുണ്ട്. മുമ്പ് ഒരു സിനിമയുടെ സ്ക്രിപ്റ്റ് കേട്ടാൽ അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . വേണ്ടെന്ന് തോന്നിയാൽ നോ പറയാനുള്ള ധൈര്യവും അന്ന് ഉണ്ടായിരുന്നില്ല. ഇപ്പോൾ അതിന് സദ്ഗിക്കുന്നുണ്ട് ഇതാണ് കാവ്യ വീഡിയോ പറയുന്നത്.

Tags:
Gossips