സൂര്യയെ പ്രധാന കഥാപാത്രമാക്കി ബാല സംവിധാനം ചെയ്യാൻ ഇരുന്ന വണങ്കാൻ എന്ന സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞു നടി മമിത ബൈജു. നടൻ സൂര്യ പിന്മാറിയതിനു തൊട്ട് പിന്നാലെയാണ് താരവും പിന്മാറിയത്. കൂടാതെ ഈ സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതോടെയാണ് താരം പിന്മാറിയത് എന്ന് ഒരിക്കൽ എഫ് എമിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. സിനിമ ചിത്രീകരണത്തിടെ സംവിധായകനിൽ നിന്നും ഒരുപാട് തല്ലും വഴക്കും കിട്ടിയിരുന്നു എന്ന് താരം ഇതിന്റെ കൂടെ കൂട്ടി ചേർത്തു.
ചിത്രത്തിൽ വില്ലടിപ്പാട്ട് എന്ന സംഭവം ഉണ്ട്. ഈയൊരു സംഭവം ഞാൻ നേരത്തെ മുതൽ ചെയ്യുന്നതാണോ അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതാണോ എന്ന് ചോദിച്ചപ്പോൾ അല്ലാ ഇത് സ്ഥിരമായി ചെയ്യുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രേത്യേക തരം സ്റ്റൈലിൽ അതുപോലെ ഇത് ചെയ്യാൻ ഒരു വഴക്കം തന്നെ വേണം. അത് അടിച്ചു കൊണ്ടാണ് പാട്ട് പാടുന്നത്. അതിനായി അദ്ദേഹം എനിക്ക് ഒരു സ്ത്രീയെ കാണിച്ചു തന്നു. ശേഷം അതുപോലെ ചെയ്യാൻ നിർദേശിച്ചു നേരെ ടേക്കിലേക്ക് പോയി.
താരം നോക്കുമ്പോൾ ആ സ്ത്രീ എന്തോ ചെയ്യുന്നുണ്ട്. കണ്ടിട്ട് തനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഏകദേശം മൂന്ന് ടേക്കുകളിലാണ് താൻ ഇത് പഠിച്ചു ചെയ്‌തത് മമിത ബൈജു പറഞ്ഞു. സിനിമ ചിത്രീകരണത്തിടയിൽ ഒരുപാട് വഴക്ക് കേട്ടു. പക്ഷേ ഇതൊന്നും അത്ര വലിയ കാര്യമാക്കണ്ട, ആ സമയത്ത് വിഷമം തോന്നുവെങ്കിലും കുറച്ചു കഴിയുമ്പോൾ വിട്ടേക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതേസമയം മോളിവൂഡിൽ ഇപ്പോൾ ബ്ലോക് ഓഫീസിൽ ഈ വർഷത്തെ റെക്കോർഡുകൾ വാരി കൂട്ടിരിക്കുകയാണ് മമിത നായികയായി അഭിനയിച്ച പ്രേമലുഫെബുവരി 9 ന് തീയേറ്ററുകളിൽ റിലീസിനു എത്തിയ ഈ സിനിമയ്ക്ക് വളരെ മികച്ച വിജയവും കൂടാതെ 70 കോടി അടുത്ത് കളക്ഷൻ വാരി കൂട്ടാൻ സാധിച്ചു. ഇപ്പോളും സിനിമ വിജയകരമായി തീയേറ്ററുകളിൽ ഓടി കൊണ്ടിരിക്കുക എന്നതാണ് മറ്റൊരു സത്യം.