ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ തുറന്ന അഭിപ്രയം രേഖപ്പെടുത്തുന്ന ആളുകൂടിയാണ് വിനായകൻ, പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് കാരണമാകരുണ്ട്, ഇപ്പോഴിതാ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ ആവശ്യപ്പെടുന്നു.വിനായകന്റെ കുറിപ്പ് ഇങ്ങനെ, യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്. ശ്രീമാൻ പിവി അൻവർ, പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവര്‍ അല്ല. കുയിലിയെയും, കർതാർ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്റായെയും, ഖുദിറാം ബോസിനെയും, അബുബക്കറെയും, മഠത്തിൽ അപ്പുവിനെയും, കുഞ്ഞമ്പു നായരെയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികൾ മറന്നു കഴിഞ്ഞു.പിന്നെയല്ലേ പുത്തൻവീട്,മിസ്‌റ്റര്‍ പിവി അൻവർ താങ്കളുടെ മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്, നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ, ജയ് ഹിന്ദ് എന്നുമാണ് വിനായകൻ കുറിച്ചത്.
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം ഇനിയെങ്കിലും അവസാനിപ്പിക്കൂ; പി വി അൻവറിനെ രൂഷപരാമർശവുമായി വിനായകൻ
Posted by
Cinema Vines
–

Cinema Vines
Recent Posts
- ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്നം: സാനിയ അയ്യപ്പന്
- പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ
- ലാലേട്ടന് എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്
- ‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ
- ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..
Categories
Tags
Actor Suresh Gopi Ameya Marriage photos Ameya Mathew Hot photos Ameya Mathew Marriage Photos Kariku fame Ameya Mathew Marriage Keerthy Suresh Hot in Raghuthatha Movie Keerthy Suresh Movie Hot Keerthy Suresh Movie Raghuthatha Keerthy Suresh Raghuthatha Movie manjil virinja pookkal manju manju warrior Mohanlal navya nair Nikhila Vimal Nikhila Vimal vayanad news Raghuthatha Movie Raghuthatha Movie trailer Shalu Menon Shalu Menon about movies Shalu Menon Hot Shalu Menon movies Shalu Menon viral video suresh gopi Suresh Gopi latest news Suresh Gopi politics Suresh Gopi Shooting Suresh Gopi Shooting location issue vidhya Vijayakumar vidhya Vijayakumar hot