നൃത്തം ചെയ്യുന്നതിനിടെ കാൽതെന്നി വീഴുണു എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ നൃത്തം തുടരുന്ന വിദ്യാബാലന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭൂൽ ഭുലയ്യ 3ന്റെ റിലീസിന്റെ ഭാഗമായി വിദ്യാ ബാലനും മാധുരി ദീക്ഷിതും ഒരുമിച്ച് ഡാൻസ് അവതരിപ്പിക്കുമ്പോയായിരുന്നു സംഭവം.
എന്നാൽ കാൽ തെന്നി നിലത്ത് വീണങ്കിലും
തെന്നിവീണ ഭാവമൊന്നുമില്ലാതെ അവർ നൃത്തം തുടരുകയായിരുന്നു.
സ്‌റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ വിദ്യ ബാലൻ വീഴുകയും എന്നാൽ സമചിത്തതയോടെയും പ്രൊഫഷണലിസത്തോടെയും വിദ്യ എണീറ്റുവന്ന് നൃത്തം തുടരുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിദ്യ നൃത്തം തുടർന്നപ്പോൾ, താരത്തിന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് കാണികൾ ശക്തമായ കരഘോഷമാണ് മുഴക്കിയത്. വിദ്യയുടെയും മാധുരിയുടെയും ചടുലമായ നൃത്തത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്യുകയായിരുന്നു.
“വീഴുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നവർക്കാണ് കൂടുതൽ ശക്തി!”, “മാധുരി മാഡം, നിങ്ങൾ വിദ്യാ മാഡത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിന് ഒരു പാട് നന്ദി” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…