Categories: Lifestyle

രാവണപ്രഭു ജാനകിയെ മറന്നോ; ലാലേട്ടൻ,  മമ്മുക്ക നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!

കേവലം രണ്ടേ രണ്ട് മലയാള സിനിമകളിൽ മാത്രമെ ഒരുവേള അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾ എല്ലാം തന്നെ ഒരിക്കലും മറക്കാത്തൊരു മുഖമാണ് നടി വസുന്ധര ദാസിന്റേത്.രാവണപ്രഭു’വില്‍ മോഹൻലാലിന്റെ നായികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന സുന്ദരിയാണ് വസുന്ധര ദാസ്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള അഭിനേത്രിയായിരുന്നു പ്രശസ്ത ഗായിക കൂടിയായ അവർ. പിന്നീട് അജിത് കുമാര്‍ നായകനായി സിറ്റിസണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ രാവണപ്രഭു എന്ന മലയാളചിത്രത്തില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വജ്രമാണ് പിന്നീട് അഭിനയിച്ച മലയാള ചിത്രം. ചലച്ചിത്ര അഭിനയത്തിനുപുറമെ നിരവധി ചിത്രങ്ങളില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പാടിയത്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രമാണ് മലയാളത്തിൽ വസുന്ധരയെ ശ്രദ്ധേയയാക്കിയത്.

വജ്രത്തിൽ മമ്മൂട്ടിയുടെ നായികയായും വസുന്ധര അഭിനയിച്ചു.ഹിന്ദി, കന്നട, മലയാളം, തമിഴ് സിനിമകളിലായി 15-ൽ താഴെ ചിത്രങ്ങളിലെ വസുന്ധര അഭിനയിച്ചുള്ളൂ. മുതൽ‌വൻ എന്ന തമിഴ് ചിത്രത്തിൽ പാടികൊണ്ടാണ് വസുന്ധര തന്റെ സംഗീത ജീ‍വിതം ചലച്ചിത്ര മേഖലയിൽ ആരംഭിച്ചത്. ഇതിന്റെ സംഗീതം AR റഹ്‌മാൻ ആയിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക്തന്റെ താമസം മാറിയതിനു ശേഷമാണ് താരം വൈകാതെ റോബർട്ടൊ നരേനുമായി ചേർന്ന് ആര്യ എന്ന സംഗീത പ്രമുഖ ബാൻ‌ഡ് തുടങ്ങിയത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതകാരന്മാരുടെ പാട്ടുകൾ വസുന്ധര പാടിയിട്ടുണ്ട്. നടിയായ പ്രീതി സിൻ‌ഡക്ക് വേണ്ടിയാണ് ഹിന്ദിയിൽ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്. 15 വർഷത്തോളമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് വസുന്ധര.ഗായിക എന്ന രീതിയിലും തന്റെ ഒരു നിർണായക കയ്യൊപ്പു ചാർത്താൻ കൂടി ഭംഗിയായി വസുന്ധരയ്ക്ക് കഴിഞ്ഞു. അഭിനേത്രി, ഗായിക എന്നതിനപ്പുറം മ്യൂസിക് കമ്പോസർ, സ്പീക്കർ,പ്രശസ്ത ഗാനരചയിതാവ്, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിലും വസുന്ധര അറിയപ്പെടുന്നു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 months ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

2 months ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

2 months ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

2 months ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 months ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 months ago