കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ഒരു നടനാണ് ടോവിനോ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ താരത്തിനു സാധിച്ചു. ഇപ്പോൾ ഇതാ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ടോവിനോ. സിനിമ എല്ലാ കാലത്തെയും ഇവിടെ അവിശേഷിക്കുന്നു. കുറച്ചു നാളുകൾ കഴിയുമ്പോൾ കുറച്ചു ആളുകൾക്ക് ഈ സിനിമ ഏറെ ഇഷ്ടപ്പെടും.
രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. ഡിയർ ഫ്രണ്ട് എന്ന സിനിമ തനിക്ക് ഏറെ സാറ്റിസ്‌ഫിക്കേഷൻ നൽകിയ സിനിമയാണെന്നും അതൊരു കാലത്തേക്കും മാഞ്ഞു പോകില്ലെന്നും ടോവിനോ തോമസ് തന്റെ വാക്കുകളിൽ കൂട്ടി ചേർത്തു. നല്ല ഗാന ങ്ങളുടെ ഭാഗമാകാൻ തനിക്ക് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. എന്റെ സിനിമകൽ തീയേറ്ററിൽ പോയി കാണാത്ത ആളുകൾ വരെ ഈ ഗാനങ്ങൾ മനോഹരമായി ആസ്വദിക്കുന്നുണ്ട്.
തല്ലുമാല സിനിമയിൽ തനിക്ക് ശരീരത്തിൽ വേദനിക്കുന്ന അടിയും ഇടിയും ഒരുപാട് കിട്ടിട്ടുണ്ട്. ആ വേദനകൾ എല്ലാം ദിവസങ്ങൾക്കുള്ളിൽ മാറും. ആ സമയത്തും നമ്മൾ ചെയ്തു വെച്ച സിനിമകൾ അവിടെ തന്നെയുണ്ടാവും. ഡിയർ ഫ്രണ്ട് സിനിമ കൂറേ നാൾ കഴിയുമ്പോൾ ആളുകൾക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നാണ് ടോവിനോ പറയുന്നത്. തനിക്ക് മറ്റൊരു തരത്തിൽ വിസിബിലിറ്റി തന്നത് മിന്നൽ മുരളി സിനിമയാണ്.
തന്നെ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കാൻ സഹായിച്ചതും ഈ സിനിമയായിരുന്നു എന്ന് ടോവിനോ എടുത്തു പറയുന്നു. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പ് ആഗ്രഹിച്ചതും എത്രെയോ മുകളിലാണ് ആ സിനിമ നിലനിൽക്കുന്നത്. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് മിന്നൽ മുരളിയായിരിക്കുമെന്നാണ് ടോവിനോ തോമസ് പറഞ്ഞത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…