Vidhu Prathap

തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു ! ഹാപ്പി പിറന്നാൽ പെണ്ണേ..  സിതാരക്ക് ആശംസകൾ നേർന്ന് വിധു പ്രതാപ്

ഗായിക സിതാര കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നൽകി കഴിഞ്ഞ ദിവസം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടുന്നത് ഇതിന്റെ ഭാഗമായി ഗായകരായ…

9 months ago