turbo ott

മന്ദാകിനിയും, മഹാരാജയും എത്തി. ‘ടർബോ’ എത്തുന്നത് സോണിയിൽ.  ഈ ആഴ്ചയിലെ ഒ ടി ടി റിലീസുകൾ.

മെഗാസ്റ്റാർ മാമൂട്ടി തകർത്ത് അഭിനയിച്ച ടർബോ മുതൽ വിജയ് സേതുപതിയുടെ മഹാരാജ് അടക്കമുള്ള ചിത്രങ്ങളാണ് ഒടിടി റിലീസിനു എത്തിയത്. മഹാരാജ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.…

9 months ago